കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ നിരവധി ഡോക്ടര്മാകരും ആരോഗ്യ വകുപ്പും ബോധവത്കരണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ നടന് മോഹന്‍ലാലും കൊറോണയ്ക്കെതിരെ ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
കൊറോണയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്ന വീഡിയോകള്‍ ഓരോ ദിവസവും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയാണ്.
https://www.facebook.com/ActorMohanlal/videos/705549029983919/
പ്രതികരിക്കാൻ ഇവിടെ എഴുതുക