സുഹൃത്തും നടിയുമായ പാർവതിക്ക് ജന്മദിനാശംസകൾ നേർന്ന് റിമ കല്ലിങ്കൽ. പാർവതിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് താരം സുഹൃത്തിന് ആശംസകൾ നേർന്നത്.
നീയെത്ര സുന്ദരിയാണെന്ന് തെളിയിക്കുന്നതാണ് ആദ്യത്തെ കുറച്ച് ചിത്രങ്ങൾ…നീയെനിക്കാരാണ് എന്നതാണ് ആ അവസാന ചിത്രം പറയുന്നത്.
താങ്ങാവുന്ന ആ ചുമലുകൾ. വരാനിരിക്കുന്ന യാത്രകൾക്ക് അനുഭവങ്ങൾക്ക് ആശംസകൾ സഹോദരി…”റിമ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക