കൊച്ചി : ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനും ആറു വിശ്വാസികളും അറസ്റ്റില്‍. ഇന്നു രാവിലെയാണ് സംഭവം.
പകര്‍ച്ച വ്യാധി പ്രതിരോധ നിയന്ത്രണം നിയമപ്രകാരമാണ് വില്ലിങ്ടണ്‍ ഐലന്‍ഡിലെ സ്റ്റെല്ലാ മേരി പള്ളി വൈദികന് ഫാദര്‍ അഗസ്റ്റിന് പാലായെയും പങ്കെടുത്ത വിശ്വാസികളെയും ഹാര്‍ബര്‍ പൊലീസ് അറസ്റ്റു ചെയ്തത്. പിന്നീട് ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക