കാജള്‍ അഗര്‍വാള്‍ മുഖ്യ കഥാപാത്രത്തെ അവതരിപിച്ച ചിത്രമായിരുന്നു ‘പാരിസ് പാരിസ് ’. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ വർഷം ഡിസംബറിലാണ് റിലീസ് ചെയ്തത്. ഇതിലുള്‍പ്പെടുത്തിയിരിക്കുന്ന ഒരു രംഗമാണ് അന്നും വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.
ചിത്രത്തില്‍ കാജലിന്റെ കഥാപാത്രത്തിന്റെ മാറിടത്തിൽ സഹതാരമായ എല്ലി അവരാം തൊടുന്ന രംഗവുമാണ് വിമർശനത്തിന് ഇരയായത്.
കാജലിനെ പോലുള്ള ഒരു താരത്തെ ഉപയോഗിച്ച് സിനിമ വില്‍ക്കാനുള്ള ശ്രമമെന്ന വിമര്‍ശനം ഉര്‍ന്നു. യൂ ട്യൂബിലെ കമന്റുകളായും നിരവധി പേരാണ് വിമര്‍ശനം ഉന്നയിക്കുന്നത്.
സോഷ്യൽ മീഡിയയിൽ കൊറോണ കാലത്തു കുത്തിപ്പൊക്കാൾ സജീവമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വാർത്തയും ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക