അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതയായ താരമാണ് രജീഷ വിജയൻ. ടെലിവിഷൻ ഷോകളിൽ കൂടിയാണ് രജീഷ വെള്ളിത്തിരയിൽ എത്തുന്നത്. കുട്ടിത്തം നിറഞ്ഞ കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ താരം തന്റെ പ്രണയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്.
തേപ്പ് കിട്ടുന്ന ഒരു പെണ്ണ് കുട്ടിയുടെ കഥയാണ് അനുരാഗ കരിക്കിന് വെള്ളം എന്ന സിനിമയിൽ രജീഷക്ക് ലഭിച്ചത് എന്നാൽ ഇ സിനിമയുടെ വിജയത്തിന് പിന്നാലെ തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റം രജീഷ തുറന്ന് പറയുകയാണ്. ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ പ്രണയം ഉണ്ടായിരിന്നുവെന്നും അതിന് ശേഷമാണ് പ്രണയ പരാജയം ഉണ്ടായതെന്നും രജീഷ പറയുന്നു.
ഒരിക്കൽ പോലും പ്രണയിക്കാത്ത ആരുമില്ലന്നും അതുപോലെ തന്നെയാണ് ബ്രേക്ക് ആപ്പും ഉണ്ടായതെന്ന് രജീഷ പങ്ക് വെക്കുന്നത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന താരത്തിന് ആദ്യ സിനിമയുടെ അഭിനയത്തിന് മികച്ച നടിക്ക് ഉള്ള സംസ്ഥാന അവാർഡ് രജീഷ വിജയൻ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക