Saturday, January 23, 2021

INTERVIEWS

Home INTERVIEWS

ആ അപകടം ഞാന്‍ ഇന്നും നടുക്കത്തോടെയാണ് ഓര്‍ക്കുന്നത്, അന്നത്തോടെ എല്ലാം അവസാനിക്കുമായിരുന്നു; മോഹന്‍ലാല്‍ പറയുന്നു

മലയാള സിനിമയില്‍ ഒരു വേറിട്ട പരീക്ഷണവുമായി എത്തിയ ചിത്രമായിരുന്നു 1990ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കടത്തനാടന്‍ അമ്പാടി. പ്രേംനസീര്‍, മോഹന്‍ലാല്‍, സ്വപ്ന, രാധു തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ഈ ചിത്രം എന്നാല്‍ സാമ്പത്തികമായി വലിയ...

‘ഇന്നത്തെ ഷൂട്ടിങ് നയന്‍താരയുടേയും പക്രുവിന്റേയും കുളിയാണെന്ന് കേട്ട് മരത്തില്‍ വലിഞ്ഞുകയറിയവര്‍’; മലയാളികളെ കുറിച്ച് പറഞ്ഞ് പക്രു

ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ഒരു അനുഭവം പറയുകയാണ് നടന്‍ പക്രു. ആലുവയില്‍ ഈ പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്തെ അനുഭവമാണ് പക്രു പങ്കുവെക്കുന്നത്. ആ ചിത്രത്തില്‍ ഒരു...

ചൊവ്വാഴ്ച പണവുമായി വരും, ബുധനാഴ്ച ഓപ്പറേഷന്‍ ഫിക്സ് ചെയ്തോളാന്‍ പറഞ്ഞു; ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ കൈത്താങ്ങായ...

ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് താങ്ങായി നിന്ന നടനെക്കുറിച്ച് മനസ്സുതുറന്ന് നടി കെപിഎസി ലളിത. ഭരതന്റെ രോഗാവസ്ഥയിൽ തന്നെ സഹായിച്ചത് ജയറാം ആയിരുന്നുവെന്ന് അവർ പറഞ്ഞു. കെ പി എസി ലളിതയുടെ വാക്കുകൾ “ഭരതേട്ടന്റെ ചികിത്സയുമായി...

ധര്‍മജനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ എന്റെ ആ ഡയറിയാണ് അവനെ രക്ഷിച്ചത്; അനുഭവം തുറന്ന് പറഞ്ഞ് രമേഷ് പിഷാരടി

ഡയറി എഴുതുന്ന തന്റെ ശീലത്തെക്കുറിച്ചും ആ ഡയറി കാരണം തന്റെ സുഹൃത്ത് ധര്‍മജന്‍ ഒരു കേസില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ചും പറയുകയാണ് രമേഷ് പിഷാരടി.90 കള്‍ മുതലാണ് താന്‍ ഡയറി എഴുതാന്‍ തുടങ്ങിയതെന്നും മനസ്സില്‍...

എന്റെ ആ കഥാപാത്രത്തിന്റെ ബില്‍ഡപ്പ് കണ്ട് ഞാന്‍ വിസ്മയിച്ച് നിന്നിട്ടുണ്ട്; അനുഭവം തുറന്നു പറഞ്ഞ് നിമിഷ സജയന്‍

കുറഞ്ഞകാലങ്ങള്‍ കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നിമിഷ സജയന്‍. കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് നിരവധി സിനിമകളില്‍ നിമിഷ കൈയ്യടി നേടിയിട്ടുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ഓടിക്കൊണ്ടിരിക്കുന്ന ജിയോ ബേബി...

അദ്ദേഹത്തിന്റ കൂടെ നിന്ന് ചിത്രമെടുക്കാന്‍ പറ്റുന്നത് നിന്റെ ഭാഗ്യമാണ്; മോഹന്‍ലാലിനെ കാണാന്‍ പുറപ്പെട്ട പേരക്കുട്ടിയോട് കലാമണ്ഡലം ഗോപി പറഞ്ഞത്

മോഹന്‍ലാലും കഥകളി കലാകാരന്‍ കലാമണ്ഡലം ഗോപിയും തമ്മില്‍ നീണ്ട നാളത്തെ സൗഹൃദമാണ് ഉള്ളത്. വാനപ്രസ്ഥം എന്ന സിനിമയില്‍ ഒരുമിച്ചഭിനയിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഇരുവരുടെയും സൗഹൃദം. ഇപ്പോഴിതാ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാവുന്ന ആറാട്ട് എന്ന ചിത്രത്തിലും...

ആദ്യം എഡിറ്ററോട് ആ സീന്‍ ഒഴിവാക്കാന്‍ പറ്റുമോ എന്ന് ചോദിക്കും, ഇല്ലെന്ന് പറഞ്ഞാല്‍ സംഗീതസംവിധായകന്റെ അടുത്ത് ചെല്ലും; അനുഭവം...

അഭിനയമികവുകൊണ്ട് സിനിമാപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് ഫഹദ് ഫാസില്‍. ഫഹദിന്റെ ഒട്ടു മിക്ക സിനിമകളിലും അദ്ദേഹം അഭിനയിക്കുകയല്ല പെരുമാറുകയാണ് ചെയ്യുന്നതെന്ന തരത്തിലുള്ള നിരവധി പ്രശംസകളും അദ്ദേഹത്തിന് ലഭിച്ചുണ്ട്. അഭിയിക്കുമ്പോള്‍ കഥാപാത്രങ്ങളായി മാറാന്‍ താന്‍...

ഓരോ സിനിമയില്‍ അഭിനയിച്ച് കഴിയുമ്പോഴും അതിലെ കഥാപാത്രം ഉപയോഗിച്ച എന്തെങ്കിലുമൊരു വസ്തു എടുത്തുവെയ്ക്കും, വിക്രമാദിത്യനിലും പുളളിപ്പുലികളിലും എടുത്തുവെച്ചതിതാണ്; നമിത

കുറച്ച് സിനിമകള്‍ ചെയ്തിട്ടുള്ളൂവെങ്കിലും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നമിത പ്രമോദ്. സീരിയല്‍ ലോകത്തു നിന്നും സിനിമാലോകത്തെത്തിയ നമിതയെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ തന്റെ സിനിമാ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് വനിതയ്ക്കു...

സിനിമ വിടുകയാണെന്ന് തീരുമാനിച്ച സമയമുണ്ട്: നമിത പ്രമോദ്

മലയാളത്തില്‍ കുറച്ച് സിനിമകളില്‍ അഭിനയിച്ചുകൊണ്ട് തന്നെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് നമിത പ്രമോദ്. തന്റെ സിനിമാ ജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും പഠനത്തെക്കുറിച്ചും തുറന്നുപറയുകയാണ്  നമിത. തന്റെ സിനിമാജീവിതത്തില്‍ മൂന്ന് ടേണിങ്ങ് പോയിന്റുകള്‍ ഉണ്ടെന്ന് നമിത...

‘പൃഥ്വിരാജിനെ ആയിരുന്നില്ല ലൂസിഫറിന്റെ സംവിധായകനായി തീരുമാനിച്ചിരുന്നത്’; വെളിപ്പെടുത്തലുമായി ആന്റണി പെരുമ്പാവൂർ

മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം  ‘ലൂസിഫറിനെ കുറിച്ചും’സംവിധായകൻ പൃഥ്വിരാജിനെ കുറിച്ചും മനസ്സ് തുറന്ന് ആന്റണി പെരുമ്പാവൂർ. സിനിമയുടെ സംവിധായകനായി ആദ്യം രാജേഷ് പിള്ളയെ ആയിരുന്നു തീരുമാനിച്ചിരുന്നതെന്ന് ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തി. എട്ട് വർഷം മുൻപ് മുരളി...