കൊവിഡ് ബാധിച്ച ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം മങ്കട സ്വദേശി ശബാഹുദീനാണ് ജിദ്ദയില്‍ വെച്ച് മരിച്ചത്. 34 വയസ്സായിരുന്നു.
- സൗദിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 1858 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 205,929 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 143,256 പേര്‍ക്ക് രോഗം ഭേദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക