മുംബൈ; കോവിഡ് ബാധിച്ച് മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം കടക്കൽ സ്വദേശിയായ വാസുദേവൻ (72) ആണ് മരിച്ചത്. ലാഡ് വെസ്റ്റ് ബാഫ് ഹീരാ നഗർ യൂണിറ്റി അപാർട്മെന്റിലെ താമസക്കാരനായിരുന്നു അദ്ദേഹം. ഇതോടെ മുംബൈയില്‍ കൊവിഡ് ബാധിച്ച മരിച്ച മലയാളികളുടെ എണ്ണം 35 ആയി.
50 രൂപയുടെ പേരിൽ സുഹൃത്തിനെ ചവിട്ടിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ
മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. പ്രത്യേകിച്ച് മുംബൈയിൽ രോഗബാധിതരാകുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക