CORONA DEATH

ചൈനയിൽ കൊറോണ ബാധിച്ച്‌ 5 ആഴ്‌ചയ്‌ക്കുള്ളിൽ 9 ലക്ഷം പേർ മരിച്ചു; റിപ്പോര്‍ട്ട്‌

ബെയ്ജിംഗ്: ചൈനയിൽ കൊറോണ മരണങ്ങളുടെ ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. നിലവിലെ വൈറസ് ബാധയുടെ ആദ്യ അഞ്ച് ആഴ്ചകളിൽ ചൈന 60,000 ത്തോളം കൊവിഡുമായി ബന്ധപ്പെട്ട മരണങ്ങൾ ...

കോവിഡ് രോഗം ഭേദമായവരില്‍ പോസ്റ്റ് കോവിഡ് സിൻഡ്രോം കണ്ടെത്തിയതായി മുഖ്യമന്ത്രി

കൊറോണ; വിയ്യൂർ ജയിലിൽ ജീവപര്യന്തം തടവുകാരൻ മരിച്ചു

തൃശ്ശൂർ : കൊറോണ ബാധിച്ച് വിയ്യൂർ സെൻട്രൽ ജയിലിലെ ജീവപര്യന്തം തടവുകാരൻ മരിച്ചു. എറണാകുളം സ്വദേശി കൊച്ചുനാരായണൻ (70) ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. തൃശ്ശൂർ മെഡിക്കൽ ...

കണക്കുകൾ കുത്തനെ ഉയരുന്നു: സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, സമ്പർക്കത്തിലൂടെ 3013 പുതിയ രോഗികൾ, 12 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 3215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറയുന്നില്ല. സ്വർണക്കടത്ത് ...

കണ്ണൂരിൽ മരിച്ച വയോധികക്ക് കോവിഡ് സ്ഥിരീകരിച്ചു; സം​സ്ഥാ​ന​ത്ത് മൂ​ന്ന് കൊറോണ മ​ര​ണം കൂ​ടി

കണ്ണൂരിൽ മരിച്ച വയോധികക്ക് കോവിഡ് സ്ഥിരീകരിച്ചു; സം​സ്ഥാ​ന​ത്ത് മൂ​ന്ന് കൊറോണ മ​ര​ണം കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മൂ​ന്ന് കൊറോണ മ​ര​ണം കൂ​ടി. കണ്ണൂരില്‍ കോവിഡ് ബാധിച്ച്‌ വയോധിക മരിച്ചു. തളിപ്പറമ്ബ് ബ്ലോക് പരിധിയില്‍പ്പെട്ട യശോദ (84) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ ...

സംസ്ഥാനത്ത് ലക്ഷണമില്ലാത്ത കോവിഡ്  രോഗ ബാധിതർക്ക് വീട്ടിൽ തന്നെ പരിചരണം;ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു, 10 ദിവസത്തിനിടെ 120 മരണം

സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം കള്ളിക്കാട് തുണ്ടുനട സ്വദേശിനി ഓമന (70) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വരുന്ന ...

പ്രതീക്ഷയുടെ പുതുകിരണം! ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് പുറത്തിറക്കി

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് ആലപ്പുഴ, കോഴിക്കോട് സ്വദേശികള്‍

സംസ്ഥാനത്ത്. ആലപ്പുഴയിലും കോഴിക്കോടും ചികിത്സയിലിരുന്ന രണ്ട് പേരാണ് മരിച്ചത്. ആലപ്പുഴയില്‍ കാനാല്‍ വാര്‍ഡ് സ്വദേശി ക്ലീറ്റസ്(82) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു മരണം. നല്ലളം അരിക്കോട് സ്വദേശി ...

ഓക്സ്ഫോഡ് കോവിഡ് വാക്‌സിന്‍; പരീക്ഷണ ഫലം ഇന്ന്, ലോകം പ്രതീക്ഷയിൽ

കോവിഡിന്റെ ആദ്യ ലക്ഷണം എന്ത്? ശരീര മാറ്റങ്ങള്‍ ഇങ്ങനെയെന്ന് ഗവേഷകര്‍

കോവിഡ് രോഗികളില്‍ ഉണ്ടാകുന്ന ശരീര മാറ്റങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍. കോവിഡ് 19 രോഗികള്‍ക്ക് ആദ്യം കാണപ്പെടുന്ന ലക്ഷണം പനി ആയിരിക്കുമെന്നാണ് ഇവര്‍ ...

സംസ്ഥാനത്ത് ലക്ഷണമില്ലാത്ത കോവിഡ്  രോഗ ബാധിതർക്ക് വീട്ടിൽ തന്നെ പരിചരണം;ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. മണികണ്ഠന്‍ (72) ആണ് മരിച്ചത്. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ...

സംസ്ഥാനത്ത് ലക്ഷണമില്ലാത്ത കോവിഡ്  രോഗ ബാധിതർക്ക് വീട്ടിൽ തന്നെ പരിചരണം;ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തിരുവമ്പാടി എസ്‌ഐയ്‌ക്ക് കോവിഡ്; സിഐയും പൊലീസുകാരും നിരീക്ഷണത്തില്‍

തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ എസ്‌ഐയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരും നിരീക്ഷണത്തില്‍ പ്രവേശിച്ചു. വടകര റൂറല്‍ എസ്പി ഓഫീസിലെ ജീവനക്കാരനും ...

സംസ്ഥാനത്ത് ലക്ഷണമില്ലാത്ത കോവിഡ്  രോഗ ബാധിതർക്ക് വീട്ടിൽ തന്നെ പരിചരണം;ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണം; മരിച്ചത് വയനാട് ,എറണാകുളം സ്വദേശികള്‍

സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണങ്ങള്‍ കൂടി. ഇന്ന് മരിച്ചത് എറണാകുളം, വയനാട് സ്വദേശികളാണ് . കോവിഡ് പൊസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം ...

സംസ്ഥാനത്ത് ലക്ഷണമില്ലാത്ത കോവിഡ്  രോഗ ബാധിതർക്ക് വീട്ടിൽ തന്നെ പരിചരണം;ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്നയാള്‍ മരിച്ചു

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. അയ്യമ്പുഴ കൊല്ലകോട് മുണ്ടോപുരം മേരിക്കുട്ടി പാപ്പച്ചനാണ് മരിച്ചത്. 77 വയസായിരുന്നു. കോവിഡ് രോഗം സംശയിച്ച് സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊച്ചി ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ശനിയാഴ്ച മാത്രം റിപ്പോർട് ചെയ്തത് 4  മരണങ്ങൾ

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കൊല്ലം സ്വദേശി,കൊല്ലത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.  കൊല്ലം കൊട്ടാരക്കര തലച്ചിറ അസ്മ ബീവിയാണ് മരിച്ചത്. 73 വയസ്സായിരുന്നു. തിരുവനന്തപുരത്ത് കോവിഡ് ബാധിതര്‍ക്ക് വീടുകളില്‍ തന്നെ കഴിയാം; സര്‍ക്കാര്‍ ...

എറണാകുളം ജില്ലയില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

ഉച്ചവരെ നാല് കോവിഡ് മരണം ; മരിച്ചത് കോഴിക്കോട് ,കൊല്ലം, മലപ്പുറം സ്വദേശികള്‍

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് സ്വദേശി നൗഷാദ് ആണ് മരിച്ചത്. 49 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. നൗഷാദിന് പ്രമേഹവും ഹൃദ്രോഗവും ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ശനിയാഴ്ച മാത്രം റിപ്പോർട് ചെയ്തത് 4  മരണങ്ങൾ

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി 

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്ന തേഞ്ഞിപ്പലം സ്വദേശി കുട്ടി ഹസ്സൻ (67) മരിച്ചു. 24ന് ഛർദിയും ശ്വാസം മുട്ടലും കാരണം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ...

എറണാകുളത്ത് പരിശോധനകള്‍ കൂട്ടുന്നു, രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി സ്ഥാപിക്കും 

സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കോവിഡ് മരണം; ആലപ്പുഴ സ്വദേശി മരിച്ചത് വൈറസ് ബാധ മൂലം

സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. ആലപ്പുഴ പട്ടണക്കാട് സ്വദേശി ചക്രപാണിയുടെ(79 )  മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ ...

മഹാരാഷ്‌ട്രയിലെ നാസിക്കിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

മഹാരാഷ്‌ട്രയിലെ നാസിക്കിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

മഹാരാഷ്ട്രയിലെ നാസിക്കിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ജയകുമാർ വിജയൻ പുല്ലേക്കാട്ടിൽ (35) ആണ് മരിച്ചത്. സത്പൂരിലെ ശ്രമിക് നഗർ ...

കൊവിഡ് ബാധിച്ച് മരിച്ച 71കാരന്റെ മൃതദേഹം ഐസ് ക്രീം ഫ്രീസറില്‍ രണ്ട് ദിവസം ഒളിപ്പിച്ച് കുടുംബം 

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം; മലപ്പുറം, കാസർകോട് സ്വദേശികൾ മരിച്ചു

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി. മലപ്പുറത്തും കാസർകോടുമാണ് മരണങ്ങളുണ്ടായത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ (71), കാസർകോട് കുമ്പള അരീക്കാടി സ്വദേശി അബ്ദുൾ ...

സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശികൾ 

സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശികൾ 

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനൊപ്പം മരണസംഖ്യയും ഉയരുന്നു. ഇന്ന് രണ്ടു കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.കോഴിക്കോട് പന്നിയങ്കര മേലേരിപ്പാടം എം.പി. ഹൗസിൽ മുഹമ്മദ് കോയ (58) ...

50 ശതമാനം വരെ രക്തത്തിലെ ഓക്‌സിജന്‍ അളവ് താഴ്ന്നിട്ടും ശ്വാസംമുട്ടലോ ശ്വാസതടസ്സമോ ഇല്ല; കോവിഡ് രോഗികളില്‍ ഡോക്ടര്‍മാരെ കുഴക്കിയ ‘ഹാപ്പി ഹൈപോക്‌സിയയുടെ’ ചുരുളഴിഞ്ഞു 

ഒറ്റദിവസം 2.3 ലക്ഷം കേസുകൾ; ലോകത്ത് 1.30 കോടി കോവിഡ് രോഗികൾ; മരണം 5.71 ലക്ഷം കടന്നു

ലോകത്തെ ആശങ്കയിലാക്കി കോവിഡ് രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു.  കോവിഡ് രോഗികളുടെ പ്രതിദിനക്കണക്കിൽ റെക്കോർഡ് വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ 2,30,370 കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് ലോകാരോഗ്യ ...

24 മണിക്കൂറില്‍ രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ്, മരണം 5,460; ലോകത്ത് രോഗികള്‍ 1.19 കോടി, മരണം 5.45 ലക്ഷം

24 മണിക്കൂറിനിടെ 28,701 പുതിയ കേസുകള്‍, കോവിഡ് മരണം 23,174

രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് രോഗവ്യാപനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 8,78, 254 ...

എറണാകുളത്ത് പരിശോധനകള്‍ കൂട്ടുന്നു, രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി സ്ഥാപിക്കും 

ഡൽഹിയിൽ നിന്നെത്തി ഗൃഹനിരീക്ഷണത്തിൽ കഴിയുകയായിരുന്ന ആള്‍ മരിച്ചു, സംഭവം കൊല്ലത്ത്; സ്രവം പരിശോധനയ്‌ക്ക് അയച്ചു

കൊല്ലം: ഡൽഹിയിൽ നിന്നെത്തി ഗൃഹനിരീക്ഷണത്തിൽ കഴിയുകയായിരുന്ന പനയം കോമളത്തു പുത്തൻവീട്ടിൽ യോഹന്നാൻ (54) മരിച്ചു. കഴിഞ്ഞ 30 നാണു ഭാര്യയ്ക്കും മകൾക്കുമൊപ്പം മടങ്ങിയെത്തിയത്. ഹൃദയസംബന്ധമായ അസുഖത്തിനു ചികിൽസയിലായിരുന്നു. ...

എറണാകുളത്ത് പരിശോധനകള്‍ കൂട്ടുന്നു, രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി സ്ഥാപിക്കും 

ബെംഗളൂരുവിൽ നിന്ന് തിരിച്ചെത്തി വീട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു

ആലപ്പുഴ: കോവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ് ആണ് മരിച്ചത്. 96 വയസ്സായിരുന്നു. ബെംഗളൂരുവിൽ നിന്ന് തിരിച്ചെത്തിയ ഇവർ വീട്ടിൽ നിരീക്ഷണത്തിൽ ...

ലോകത്ത് കൊവിഡ് രോഗികള്‍ ഒരു കോടി കടന്നു, മരണം അഞ്ചുലക്ഷത്തിലേറെ; 24 മണിക്കൂറില്‍ 4,527 മരണം, ലാറ്റിനമേരിക്കയില്‍ രോഗവ്യാപനം രൂക്ഷം

കൊവിഡ് ബാധിച്ച് മരിച്ച 67കാരന്റെ സംസ്‌ക്കാരം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ക്ക് ആശുപത്രി അധികൃതരുടെ സന്ദേശം; നിങ്ങള്‍ സംസ്‌ക്കരിച്ചയാള്‍ മരിച്ചിട്ടില്ല, ജീവിച്ചിരിപ്പുണ്ട് !

മുംബൈ: കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങൾ മാറിപ്പോയ സംഭവം വീണ്ടും. താനെയിലെ കോപ്രി ഗ്ലോബൽ ഹബ് കോവിഡ് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ മാസം 29 ന് ഇവിടെ ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസര്‍കോഡ് സ്വദേശി അബ്ദുള്‍ റഹ്മാന്‍

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസര്‍കോഡ് സ്വദേശി അബ്ദുള്‍ റഹ്മാന്‍

കാസര്‍കോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. കര്‍ണാടക ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ കാസര്‍കോട് വെച്ച്‌ മരിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ...

24 മണിക്കൂറില്‍ രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ്, മരണം 5,460; ലോകത്ത് രോഗികള്‍ 1.19 കോടി, മരണം 5.45 ലക്ഷം

24 മണിക്കൂറില്‍ രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ്, മരണം 5,460; ലോകത്ത് രോഗികള്‍ 1.19 കോടി, മരണം 5.45 ലക്ഷം

ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 5,460 പേര്‍. പുതിയതായി 2.06 ലക്ഷം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ വിവിധ രാജ്യങ്ങളിലായി ...

എറണാകുളത്ത് പരിശോധനകള്‍ കൂട്ടുന്നു, രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി സ്ഥാപിക്കും 

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണമെന്ന് സംശയം; മൊഗ്രാൽ പുത്തൂർ സ്വദേശിയുടെ ട്രൂനാറ്റ് ഫലം പോസിറ്റീവ്‌

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണമെന്ന് സംശയം. കർണാടക ഹുബ്ലിയിൽ നിന്നും വരുന്നതിനിടെ കാസർകോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിക്കാണ് കോവിഡ് ഉള്ളതെന്ന് സംശയം ഉയർന്നത്. ...

കോവിഡ് ബാധിച്ച് മുംബൈയിൽ കൊല്ലം കടക്കൽ സ്വദേശി മരിച്ചു

കോവിഡ് ബാധിച്ച് മുംബൈയിൽ കൊല്ലം കടക്കൽ സ്വദേശി മരിച്ചു

മുംബൈ; കോവിഡ് ബാധിച്ച് മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു.  കൊല്ലം കടക്കൽ സ്വദേശിയായ വാസുദേവൻ  (72) ആണ് മരിച്ചത്. ലാഡ് വെസ്റ്റ് ബാഫ് ഹീരാ നഗർ ...

കോവിഡ് വ്യാപനം അപായകരമായി കൂടി വരുന്നതിനിടെ കേരളത്തിൽ ഒരു മരണം കൂടി

കോവിഡ് വ്യാപനം അപായകരമായി കൂടി വരുന്നതിനിടെ കേരളത്തിൽ ഒരു മരണം കൂടി

മലപ്പുറം : കോവിഡ് വ്യാപനം അപായകരമായി കൂടി വരുന്നതിനിടെ കേരളത്തിൽ ഒരു മരണം കൂടി. വണ്ടൂർ ചോക്കോട് സ്വദേശി മുഹമ്മദ് (82) ആണ് മഞ്ചേരി മെഡിക്കൽ കോളജ് ...

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 5,431 പേര്‍; പുതിയതായി 1.59 ലക്ഷം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

24 മണിക്കൂറില്‍ 24,850 പേര്‍ക്ക് കൊവിഡ്, മരണം 613, രാജ്യത്ത് 6.73 ലക്ഷം രോഗികള്‍

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 24,850 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 613 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെയുളള ...

ലോകത്ത് കൊവിഡ് രോഗികള്‍ ഒരു കോടി കടന്നു, മരണം അഞ്ചുലക്ഷത്തിലേറെ; 24 മണിക്കൂറില്‍ 4,527 മരണം, ലാറ്റിനമേരിക്കയില്‍ രോഗവ്യാപനം രൂക്ഷം

അമേരിക്കയില്‍ രോഗികള്‍ 30 ലക്ഷത്തിലേക്ക്, ലോകത്ത് രോഗബാധിതര്‍ 1.13 കോടി; 24 മണിക്കൂറില്‍ 1.87 ലക്ഷം പേര്‍ക്ക് കൊവിഡ്, 4,462 മരണം

ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,462 പേര്‍. ഇന്നലെ മാത്രം 1.87 ലക്ഷം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ രോഗബാധിതരുടെ എണ്ണം ...

Page 1 of 6 1 2 6

Latest News