കൊവിഡ് 19 വ്യാപിച്ചതോടെയാണ് സാധാരണക്കാര്‍ മാസ്ക് ഉപയോഗിച്ച് തുടങ്ങുന്നത്. ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായി മാസ്കുകൾ മാറി. മാസ്ക് ഇല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്.
ഒരു കുരുങ്ങനാണ് ഈ വീഡിയോയിലെ താരം. മിടുക്കനായ ഈ കുരുങ്ങന് ഒരു കഷ്ണം തുണി ഉപയോഗിച്ച് മുഖം മറച്ച് നടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കൈയില്‍ കിട്ടിയ തുണി കൊണ്ട് മുഖം മൂടുന്ന രീതിയില്‍ മറയ്ക്കുകയാണ് ഈ കുരുങ്ങന് ചെയ്തത്.
കണ്ണൂര്‍ കോര്പ്പറേഷന് മേയറായി സി സീനത്തിനെ തെരഞ്ഞെടുത്തു; മുസ്ലിം ലീഗിന് ആദ്യ വനിതാ മേയര്‍
വീഡിയോ പുതിയതല്ലെങ്കിലും മാസ്ക് ധരിക്കുന്ന പോലെ മുഖത്ത് തുണി ചുറ്റിയ കുരങ്ങന് ഈ കൊറോണ കാലത്താണ് വൈറലാകുന്നത്.
https://twitter.com/susantananda3/status/1280525018309390337?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1280525018309390337%7Ctwgr%5E&ref_url=https%3A%2F%2Fwww.asianetnews.com%2Flifestyle-life%2Fvideo-of-a-monkey-wearing-a-face-mask-qd5bng
പ്രതികരിക്കാൻ ഇവിടെ എഴുതുക