ലഖ്നൗ: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന് അന്തരിച്ചു. 85 വയസായിരുന്നു. ശ്വാസകോശ രോഗ ബാധിതനായി ചികിത്സയിലായിരുന്നു ആദ്ദേഹം.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ ലഖ്നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണ വിവരം അദ്ദേഹത്തിന്റെ മകന് അശുതോഷ് ടണ്ഠനാണ് പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക