നേരത്തെ കണക്കിൽ പെടുത്താതിരുന്ന 444 മരണങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെ ചെന്നൈയിലെ കോവിഡ് മരണത്തിൽ വൻ കുതിച്ചു കയറ്റം. നഗരത്തിൽ മാത്രം മരണം 1939 ആയി. ഇന്നലത്തെ 21 മരണവും കൂട്ടിച്ചേർത്ത 444 ഉൾപ്പെടെ ആകെ 1939 പേർ ചെന്നൈയിൽ മാത്രം കോവിഡിനു കീഴടങ്ങി.
തെളിവെടുപ്പിനിടെ പൊലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ പ്രതി കടലില്‍ ചാടി; സംഭവം കാസര്‍കോട്
സംസ്ഥാനത്ത് ഇന്നലെ 74 പേർ കൂടി മരിച്ചതോടെ ആകെ മരണം 3144. സർക്കാർ കോവിഡ് മരണങ്ങൾ മറച്ചുവയ്ക്കുന്നുവെന്ന ആരോപണമുയർന്നതിനെ തുടർന്നാണു പരിശോധനയ്ക്കായി വിദഗ്ധ സമിതിയെ നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക