കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തിയ യുവതിക്ക് കോവിഡ്. പാടിയോട്ടുചാല്‍ സ്വദേശിയായ മുപ്പത്തിയഞ്ചുകാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്കു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക