മലയാളി ദമ്പതിമാര്‍ അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍. ദീര്‍ഘകാലമായി അബുദാബിയില്‍ താമസിക്കുകയായിരന്നു.
57കാരനായ പട്ടേരി ജനാര്ദനന്, ഭാര്യ മിനിജ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുഹൈല്‍ (എന്‍ജിനീയര്‍ എച്ച്.പി., ബെംഗളൂരു) ഏക മകനാണ്.പട്ടേരി സിദ്ധാര്ഥന്, പുന്നത്ത് സരസ എന്നിവരാണ് ജനാര്‍ദ്ദനന്റെ മാതാപിതാക്കള്‍.
സൂരജിനെതിരെ സുഹൃത്തുക്കളുടെ രഹസ്യമൊഴി; സഹോദരിയെയും അമ്മയെയും വീണ്ടും ചോദ്യം ചെയ്യും
പുണ്യവതി സ്വാമിനാഥന്, നിഷി ശശിധരന് എന്നിവരാണ് ജനാര്‍ദ്ദനന്റെ സഹോദരങ്ങള്‍. വിരമിച്ച കെ.എസ്.ഇ.ബി. എന്‍ജിനീയര്‍ കെ.ടി. ഭാസ്കരന് (തയ്യില്‍), ശശികല എന്നിവരാണ് മിനിജയുടെ മാതാപിതാക്കള്‍. മഹേഷ് ആണ് മിനിജയുടെ സഹോദരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക