കോഴിക്കോട് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ച റുഖിയയുടെ മകളും മരിച്ചു. കാരപ്പറമ്പ് സ്വദേശി ഷാഹിദ(50) ആണ്മരിച്ചത്. ഷാഹിദ കാന്‍സര്‍ ബാധിതയായിരുന്നു. കോവിഡ് പരിശോധനാഫലം പുറത്തുവന്നിട്ടില്ല

പ്രതികരിക്കാൻ ഇവിടെ എഴുതുക