തിരുവനന്തപുരം: ചിങ്ങം പുലര്‍ന്നപ്പോള്‍ തലസ്ഥാനം കേട്ടത് ഞെട്ടിക്കുന്ന വാര്‍ത്ത. റേഡിയോ ഓഫ് ചെയ്തതിലെ വൈരാഗ്യം, തിരുവനന്തപുരത്ത് യുവാവിനെ സഹോദരന് കൊലപ്പെടുത്തിയത് ക്രൂരമായി. തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന യുവാവിനെ സഹോദരന് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി.
അരുവിക്കര കാച്ചാണിയില്‍ ബിസ്മി നിവാസില്‍ സമീര്‍ (27) ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന് ഹിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ ഹാളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സമീറിനെ തലയില്‍ കമ്ബി വടികൊണ്ട് അടിച്ച് ഹിലാല്‍ കൊലപ്പെടുത്തുകയായിരുന്നു. റേഡിയോ ഓഫ് ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പോലീസ് വ്യക്തമാക്കി. വീട്ടിലെ ഹാളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സമീറിനെ തലയില്‍ കമ്ബി വടികൊണ്ട് അടിച്ച് ഹിലാല്‍ കൊലപ്പെടുത്തുകയായിരുന്നു. റേഡിയോ ഓഫ് ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക