ആലപ്പുഴ: ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് കായംകുളം നഗരസഭാ പരിധിയിൽ ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
എം.എസ്.എ സ്കൂളിന് സമീപം താമസിക്കുന്ന സിയാദ് (36) ആണ് കുത്തേറ്റു മരിച്ചത്. ക്വട്ടേഷന്‍ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഫയര്‍ സ്റ്റേഷനു സമീപത്താണ് സംഭവം നടന്നത്. ക്വാറെൈന്റന്‍ കേന്ദ്രത്തില്‍ ഭക്ഷണം നല്കി മടങ്ങുമ്പോഴാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക