കൊച്ചി: പിയാജിയോ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ ഡീലര്‍ഷിപ്പുകളില്‍ നിന്ന് വെസ്പയും ഏപ്രിലിയയും വാങ്ങുമ്പോള്‍ 6,700 രൂപവരെയുള്ള ഇന്‍ഷ്വറന്‍സ് സൗജന്യമായി ലഭിക്കും.
പുതുതായി അവതരിപ്പിച്ച വെസ്പ ഫേസ്ലിഫ്റ്റ് എ.എക്സ്.എല്‍., വി.എക്സ്.എല്‍., ഏപ്രിലിയ 160, 125, ഏപ്രിലിയ സ്റ്റോം 125 എന്നിവ ഉള്‍പ്പെടെ എല്ലാ മോഡലുകള്‍ക്കും ഓഫർ ലഭ്യമാണ്. ആഗസ്റ്റ് 31 വരെയാണ് ഓഫർ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക