സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കായംകുളം എന്‍ടിപിസി ജീവനക്കാരനായ ഹരിപ്പാട് കാര്‍ത്തികപള്ളി മഹാദേവികാട് സ്വദേശി ബിജുകുമാര്‍ ആണ് മരിച്ചത്.
രാജ്യങ്ങളുടെ ആരോഗ്യ സംവിധാനത്തെ കോവിഡ് മഹാമാരി താറുമാറാക്കിയെന്ന് ലോകാരോഗ്യസംഘടന
മഞ്ഞപ്പിത്തവും ടിബിയും പിടിപെട്ട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 50 വയസായിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് രോഗം പിടിപെട്ടത് എന്നാണ് പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക