ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഏറ്റവും വലിയ ക്രൂഡ് കപ്പലായ ന്യൂഡയമണ്ടിന് തീപിടിച്ചു. പുലര്‍ച്ചെ കൊളംബോയിലാണു സംഭവമെന്നാണ് റിപ്പോർട്ടുകൾ.കുവൈറ്റിലെ മിന അല്‍ അഹ്മന്ദിയില്നിന്ന്
കോവിഡ് കാലത്ത് യാത്രക്കാരെ ആകർഷിക്കാൻ ‘അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസു’മായി കെഎസ്ആര്‍ടിസി
ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തേക്ക് ഇന്ധനവുമായി പോകുന്നതിനിടെയാണ് കപ്പലിന് തീപിടിച്ചത്. സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക