ODISHA

പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഡ്രസ്സ് കോഡ് നിർബന്ധമാക്കിയ ഉത്തരവ് പ്രാബല്യത്തിൽ

പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഡ്രസ്സ് കോഡ് നിർബന്ധമാക്കിയ ഉത്തരവ് പ്രാബല്യത്തിൽ

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഡ്രസ്സ് കോഡ് നിർബന്ധമാക്കിയ ഉത്തരവ് പ്രാബല്യത്തിൽ വന്നു. ജനുവരി ഒന്നു മുതൽ ഡ്രസ്സ് കോഡ് നിർബന്ധമാക്കി കൊണ്ടുള്ള ഉത്തരവാണ് നിലവിൽ വന്നത്. ...

ഖനന മേഖലയില്‍ നിന്ന് 50,000 കോടി രൂപയുടെ വരുമാനം നേടി ഒഡിഷ

ഖനന മേഖലയില്‍ നിന്ന് 50,000 കോടി രൂപയുടെ വരുമാനം നേടി ഒഡിഷ

ഖനന മേഖലയില്‍ നിന്ന് ഒഡിഷ 50,000 കോടി രൂപ വരുമാനം നേടിയതായി റിപ്പോര്‍ട്ട്. 2021-22 സാമ്പത്തിക വര്‍ഷത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. വ്യാവസായിക പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ...

ശിക്ഷയായി കുട്ടിയെക്കൊണ്ട് സിറ്റ് അപ് ചെയ്യിപ്പിച്ചു; നാലാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

ശിക്ഷയായി കുട്ടിയെക്കൊണ്ട് സിറ്റ് അപ് ചെയ്യിപ്പിച്ചു; നാലാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

ജജ്പൂര്‍: അധ്യാപകന്റെ ശിക്ഷാ നടപടിയെ തുടര്‍ന്ന് നാലാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. രുദ്ര നാരായണ്‍ സേതി(10) യാണ് മരിച്ചത്. ഒഡിഷയിലെ ജാജ്പൂര്‍ ജില്ലയിലെ കുഖിയ പൊലീസ് ...

ഭക്തര്‍ക്ക് ഡ്രസ് കോഡുമായി പുരി ജഗന്നാഥ ക്ഷേത്രം

ഭക്തര്‍ക്ക് ഡ്രസ് കോഡുമായി പുരി ജഗന്നാഥ ക്ഷേത്രം

പുരി: ഒഡിഷയിലെ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തുമെന്ന് ക്ഷേത്രഅധികൃതര്‍ അറിയിച്ചു. അനുചിതമില്ലാത്ത വസ്ത്രം ധരിച്ച് കുറച്ചുപേരെ ക്ഷേത്രത്തിൽ കണ്ടതിനെ തുടർന്നാണ് നിതി ഉപസമിതി ...

ഒഡിഷയിൽ വിദ്യാർഥികൾ ഹോസ്റ്റലിൽ പാമ്പുകടിയേറ്റു മരിച്ചു

ഒഡിഷയിൽ വിദ്യാർഥികൾ ഹോസ്റ്റലിൽ പാമ്പുകടിയേറ്റു മരിച്ചു

ഒഡിഷയിലെ സ്വകാര്യ കോച്ചിങ് സ്ഥാപനത്തിന്‍റെ ഹോസ്റ്റലിൽ വിദ്യാർഥികൾ പാമ്പുകടിയേറ്റു മരിച്ചു. മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചത്. രാജ നായക് (12), ഷെഹശ്രീ നായക് (11), എലീന നായക് (12) ...

ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി

ഒഡിഷ ട്രെയിൻ ദുരന്തം; അഞ്ച് പേരെ സിബിഐ കസ്റ്റഡിയിലെടുത്തു

രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ അപകടത്തിൽ അഞ്ച് പേരെ സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തു. ബഹനഗ ബസാർ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ഗേറ്റ് മാൻ എന്നിവരടക്കം അഞ്ച് ...

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 300ന് അടുത്തായി; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്

ഒഡീഷ ട്രെയിൻ ദുരന്തം: അപകടത്തിൽ വിദഗ്ധ സമിതി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഹരജി ഇന്ന്

ന്യൂഡല്‍ഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ വിദഗ്ധ സമിതി അന്വേഷണം ആവശ്യപ്പെട്ട ഹരജി സുപ്രിംകോടതിയിൽ ഇന്ന് പരാമർശിക്കും . സുപ്രിംകോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ സാങ്കേതിക വിദഗ്ധരെ ...

ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി

ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി

ഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ ബോർഡിന്റെ ശുപാർശ പ്രകാരമാണ് നടപടി. ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ...

ഒഡീഷ ട്രെയിൻ ദുരന്തം: ‘അധികാരികളുടെ അനാസ്ഥ, റെയിൽവേയെ തകർത്തു’; കേന്ദ്രത്തിനെതിരെ വിമർശനവുമായി ലാലു പ്രസാദ് യാദവ്

ഒഡീഷ ട്രെയിൻ ദുരന്തം: ‘അധികാരികളുടെ അനാസ്ഥ, റെയിൽവേയെ തകർത്തു’; കേന്ദ്രത്തിനെതിരെ വിമർശനവുമായി ലാലു പ്രസാദ് യാദവ്

പട്ന: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി മുൻ റെയിൽവേ മന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ്. വൻ അനാസ്ഥയാണ് ഉണ്ടായതെന്നും അധികാരികൾ റെയിൽവേയെ തകർത്തതായും ...

ഒഡീഷയിലെ പുരിയില്‍ വിഷ ഉറുമ്പുകളെക്കൊണ്ട് പൊറുതുമുട്ടിയ ജനം നാടുവിടുന്നു

ഒഡീഷയിലെ പുരിയില്‍ വിഷ ഉറുമ്പുകളെക്കൊണ്ട് പൊറുതുമുട്ടിയ ജനം നാടുവിടുന്നു

ഒഡീഷയിലെ പുരി ജില്ലയിലെ ജനങ്ങള്‍ വിഷ ഉറുമ്പുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ജില്ലയിലെ ബ്രഹ്മൻസാഹി ഗ്രാമത്തിൽ ലക്ഷക്കണക്കിന് വിഷ ഉറുമ്പുകളാണ് അതിക്രമിച്ച് കയറിയിരിക്കുന്നത്. പ്രളയ ജയം ഇറങ്ങിയതിനു പിന്നാലെയാണ് ഉറുമ്പുകൾ ...

അധ്യാപകനിൽ നിന്ന് കടം വാങ്ങിയത് തിരിച്ചു നൽകാത്തതിനെത്തുടർന്ന് മർദ്ദനമേറ്റ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

അധ്യാപകനിൽ നിന്ന് കടം വാങ്ങിയത് തിരിച്ചു നൽകാത്തതിനെത്തുടർന്ന് മർദ്ദനമേറ്റ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

കടം വാങ്ങിയത് തിരിച്ചു നൽകാത്തതിനെത്തുടർന്ന് മർദ്ദനമേറ്റ 16 വയസ്സുള്ള വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. ഒഡീഷയിലെ സംബൽപൂർ ജില്ലയിലാണ് സംഭവം. വിരമിച്ച അധ്യാപകനിൽ നിന്ന് കുട്ടി 10,000 രൂപ ...

പത്തു വർഷം മുൻപ് കാണാതായ പോത്തൻകോട് സ്വദേശിയെ ഒഡീഷയിലെ തെരുവിൽ കണ്ടെത്തി

പത്തു വർഷം മുൻപ് കാണാതായ പോത്തൻകോട് സ്വദേശിയെ ഒഡീഷയിലെ തെരുവിൽ കണ്ടെത്തി

തിരുവനന്തപുരം: മകളുടെ മരണ ശേഷം കാണാതായ അമ്മയെ പത്തു വർഷത്തിന് ശേഷം ഒഡീഷയിൽ നിന്ന് കണ്ടെത്തി. പോത്തൻകോട് കൊടിക്കുന്നിൽ സ്വദേശി ശാന്തയെയാണ് കണ്ടെത്തിയത്. മകൾ അനു നന്ദന ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

മന്ത്രവാദിനിയെന്ന് സംശയം; ഒഡിഷയിൽ 62കാരിയെ നാട്ടുകാർ കഴുത്തറുത്ത് കൊന്നു

ഒഡിഷയിൽ മന്ത്രവാദിനിയെന്ന് സംശയിച്ച് 62കാരിയെ നാട്ടുകാർ കഴുത്തറത്തു കൊന്നു. ഗോത്രവിഭാഗത്തിൽപ്പെട്ട പ്രായമായ വനിതയ്ക്കെതിരെയാണ് അക്രമം നടന്നത്. ഒഡിഷയിലെ മയൂർഭഞ്ജ് ജില്ലയിലാണ് സംഭവം. ഭാലിഭോൽ ഗ്രാമത്തിലുള്ള 62കാരിയായ ജമുനാ ...

ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഓടിച്ചത് 800 ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍, 10 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിച്ചു

മെഡിക്കല്‍ ഓക്‌സിജനുമായി എക്‌സ്പ്രസ്സ് ട്രെയിന്‍ ടാങ്കറുകള്‍ ഒഡിഷയിൽ നിന്ന് കേരളത്തിലേയ്‌ക്ക്

മെഡിക്കല്‍ ഓക്‌സിജനുമായി ഓക്‌സിജന്‍ എക്‌സ്പ്രസ്സ് ട്രെയിന്‍ ടാങ്കറുകള്‍ കേരളത്തിലെത്തി. ഒഡിഷയിലെ റൂര്‍ക്കേലയില്‍ നിന്നാണ് ട്രെയിന്‍ ടാങ്കറുകള്‍ സംസ്ഥാനത്തെത്തിയിരിക്കുന്നത്. കൊച്ചിയിലെ വല്ലാർപ്പാടത്താണ് ഒഡിഷയിൽ നിന്നുള്ള നാലാമത് ഓക്സിജൻ എക്സ്പ്രസ്സ് ...

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യു​ന​മ​ര്‍​ദ്ദം തീ​വ്ര​ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി; തി​ങ്ക​ളാ​ഴ്ച​യോ​ടെ യാ​സ് ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റും

ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച യാസ് ജാര്‍ഖണ്ഡിലേയ്‌ക്ക്; ചുഴലിക്കാറ്റില്‍ ഒഡീഷയിലും ബംഗാളിലുമായി ലക്ഷക്കണക്കിനു വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു

ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച യാസ് ചുഴലിക്കാറ്റ് അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡ് ലക്ഷ്യമാക്കി നീങ്ങുകയാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി . ബംഗാളില്‍ ഒരു ...

യാസ് ചുഴലിക്കാറ്റ്: 10 ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു

യാസ് ചുഴലിക്കാറ്റ്: 10 ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു

യാസ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിനിടെ 10 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു.പശ്ചിമ ബംഗാളും ഒഡീഷയിലുമുള്ള ആളുകളെയാണ് മാറ്റിയത്. ബുധനാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കര തൊടുമെന്നാണ് നിഗമനം. അയല്‍സംസ്ഥാനമായ ജാര്‍ഖണ്ഡും ...

നോവൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്താൻ ഉമിനീർ പരിശോധന ഫലപപ്രദമെന്നു കണ്ടെത്തൽ

ഒറ്റ കോവിഡ് രോ​ഗികള്‍ പോലുമില്ലാതെ ഒ‍ഡീഷയിലെ ഒരു കുഞ്ഞുഗ്രാമം; രണ്ടുവര്‍ഷമായി ഒരു കോവിഡ് കേസുപോലും ഇവിടെ ഇല്ല

ഭുവനേശ്വര്‍: രാജ്യം കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്ബോഴും ഒറ്റ കോവിഡ് രോ​ഗികള്‍ പോലുമില്ലാതെ ഒ‍ഡീഷയിലെ ഒരു കുഞ്ഞുഗ്രാമം. ഗഞ്ചം ജില്ലയിലെ ധനപുര്‍ പഞ്ചായത്തിലെ കരന്‍ചാര ഗ്രാമത്തില്‍ ഇതുവരെ ...

ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ തുടരും

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും, മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

പുതിയ ന്യൂനമർദം ഇന്ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് 24ഓടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും വടക്കുപടിഞ്ഞാറ് സഞ്ചരിച്ച് ഒഡിഷ വെസ്റ്റ്ബംഗാൾ തീരത്ത് ...

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ തല്‍ക്കാലം വേണ്ടെന്ന് എല്‍ഡിഎഫ്

കോവിഡ്​ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നു; ഒഡീഷ സര്‍ക്കാര്‍ ലോക്​ഡൗണ്‍ ജൂണ്‍ ഒന്ന്​ വരെ നീട്ടി

ഭുവനേശ്വര്‍: കോവിഡ്​ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഒഡീഷ സര്‍ക്കാര്‍ ലോക്​ഡൗണ്‍ ജൂണ്‍ ഒന്ന്​ വരെ നീട്ടി.നിലവി​ലെ ലോക്​ഡൗണ്‍ മെയ്​ 19 ന് അവസാനിക്കാനിരിക്കെയാണ്​ ...

ഒഡീഷയിൽ രണ്ട് തലയും 3 കൈകളുമായി ഇരട്ടക്കുട്ടികൾ പിറന്നു

ഒഡീഷയിൽ രണ്ട് തലയും 3 കൈകളുമായി ഇരട്ടക്കുട്ടികൾ പിറന്നു

ഒഡീഷയിൽ രണ്ട് തലയും 3 കൈകളുമായി ഇരട്ടക്കുട്ടികൾ പിറന്നതായി റിപ്പോർട്ട്. ഒഡീഷയിലെ കേന്ദ്രപറ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇരട്ട കുട്ടികൾ പിറന്നത് നെഞ്ചും അടിവയറും ചേർന്നിരിക്കുന്ന ...

എറണാകുളത്തെ കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ജില്ലാ ഭരണകൂടം പ്രതിരോധം ശക്തമാക്കുന്നു

ഒടുവിൽ ഒഡീഷയിലും നിയന്ത്രണം..; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി ഒഡീഷ സർക്കാർ

മറ്റു സംസ്ഥാനങ്ങൾക്ക് പിന്നാലെ കേരളത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഒസീഷാ സർക്കാരും. കേരളത്തിൽ നിന്ന് ഒഡീഷയിലെത്തുന്ന യാത്രക്കാർക്കാണ് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയത്. കേരളത്തിൽ നിന്നുള്ളവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈൻ സംസ്ഥാനത്ത് ...

ഒ​ഡീ​ഷ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും നേരിയ ഭൂ​ച​ല​നം

ഒ​ഡീ​ഷ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും നേരിയ ഭൂ​ച​ല​നം

ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഒ​ഡീ​ഷ​യി​ലും നേരിയ ഭൂ​ച​ല​നമുണ്ടായതായി റിപ്പോർട്ട്. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പി​തോ​ര​ഖ​ഡി​ലാ​യി​രു​ന്നു ഭൂ​ച​ല​നം ഉണ്ടായത്. അ​നു​ഭ​വ​പ്പെ​ട്ട​ത് റി​ക്ട​ർ‌​ സ്കെ​യി​ലി​ൽ 2.6 രേ​ഖ​പ്പെ​ടു​ത്തി​യ നേരിയ ​ഭൂ​ച​ല​ന​മാ​ണ്.സം​ഭ​വം വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 3.10നാ​യി​രു​ന്നു.വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ...

മുഖ്യമന്ത്രിയെ വിമർശിച്ച മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ ബിജെപി

മുഖ്യമന്ത്രിയെ വിമർശിച്ച മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ ബിജെപി

ഒഡീഷ: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വിമർശിച്ച മാധ്യപ്രവർത്തകനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ ഒഡീഷ പൊലീസിനെതിരെ ബിജെപി നേതാവ് ബൈജയന്ത് ജയ് പാൻഡ. മുഖ്യമന്ത്രിയുടെ ഏരിയൽ സർവേയെ ...

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ 400-ഓളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ 400-ഓളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഭുവനേശ്വര്‍: ഒഡീഷയി​ലെ പുരി ജഗന്നാഥക്ഷേത്രത്തിലെ 400-ഓളം ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നവര്‍ ഉള്‍പ്പടെയുളള ജീവനക്കാര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരി​ച്ചത്. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ...

ഇന്ത്യൻ ക്രൂഡ് കപ്പൽ ന്യൂഡയമണ്ടിന് തീപിടിച്ചു

ഇന്ത്യൻ ക്രൂഡ് കപ്പൽ ന്യൂഡയമണ്ടിന് തീപിടിച്ചു

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഏറ്റവും വലിയ ക്രൂഡ് കപ്പലായ ന്യൂഡയമണ്ടിന് തീപിടിച്ചു. പുലര്‍ച്ചെ കൊളംബോയിലാണു സംഭവമെന്നാണ് റിപ്പോർട്ടുകൾ.കുവൈറ്റിലെ മിന അല്‍ അഹ്മന്ദിയില്‍നിന്ന് കോവിഡ് കാലത്ത് യാത്രക്കാരെ ആകർഷിക്കാൻ ...

വ്യവസായി ധരിച്ചിരിക്കുന്നത് 3.5 ലക്ഷം രൂപയുടെ സ്വർണ മാസ്‌ക്…..! ഇതാണ് ഒഡീഷയിലെ സ്വർണ മനുഷ്യൻ

വ്യവസായി ധരിച്ചിരിക്കുന്നത് 3.5 ലക്ഷം രൂപയുടെ സ്വർണ മാസ്‌ക്…..! ഇതാണ് ഒഡീഷയിലെ സ്വർണ മനുഷ്യൻ

മാസ്‌ക്കാണ് ഇപ്പോൾ നമ്മുടെ ജീവിതത്തിലെ പ്രധാന ഘടകം. കോവിഡ് മഹാമാരി നമ്മളെ അത് പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്ന് നമ്മുടെ ദിനചര്യയുടെ ഭാഗമാണ് മാസ്ക് . ഇപ്പോഴിതാ മാസ്‌ക്കുകളുടെ ...

ഒ​ഡീ​ഷ​യി​ല്‍ സു​ര​ക്ഷാ സൈന്യം 4 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

ഒ​ഡീ​ഷ​യി​ല്‍ സു​ര​ക്ഷാ സൈന്യം 4 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

ഒ​ഡീ​ഷ​യി​ലെ ക​ണ്ഡാ​മ​ല്‍ ജി​ല്ല​യി​ല്‍ സു​ര​ക്ഷാ സേ​ന ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ല് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ഏ​താ​നും മാ​വോ​യി​സ്റ്റു​ക​ള്‍​ക്ക് വെ​ടി​വ​യ്പി​ല്‍ പ​രി​ക്കേ​റ്റ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ക​ണ്ഡാ​മ​ലി​ലെ തു​മു​ദി​ബ​ന്ധ വ​ന​പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ...

ഉം‌പു‌ന്‍ വിതച്ചത് കനത്ത നാശം, മരണം, 14 ആയി, 5500ല്‍ അധികം വീടുകള്‍ തകര്‍ന്നു, വീഡിയോ

ഉം‌പു‌ന്‍ വിതച്ചത് കനത്ത നാശം, മരണം, 14 ആയി, 5500ല്‍ അധികം വീടുകള്‍ തകര്‍ന്നു, വീഡിയോ

കനത്ത നാശം വിതച്ച്‌ ഉംപൂണ്‍ ചുഴലിക്കാറ്റ്. പശ്ചിമ ബംഗളാളില്‍ 12 പേരും ഒഡീഷയില്‍ 2 പേരും ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചു. ഇതോടെ മരണം 14 ആയി. ...

സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; സ​ഹ​ക​രി​ക്കി​ല്ലെ​ന്നു വ്യാ​പാ​രി​ക​ള്‍

ഒഡിഷയിൽ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി; ലോക്ക്ഡൗണ്‍ നീട്ടിയ ആദ്യ സംസ്ഥാനം

ഭുവനേശ്വര്‍ : 21 ദിവസത്തെ ലോക്ക്ഡൗണ്‍ നീട്ടിയ ആദ്യ സംസ്ഥാനമായി ഒഡിഷ. ഏപ്രില്‍ 14 ന് അവസാനിക്കേണ്ട ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെയാണ് നീട്ടാന്‍ തീരുമാനിച്ചത്. ലോക്ക്ഡൗണ്‍ ...

കൊറോണ: 14 ദിവസം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് 15000 രൂപ പാരിതോഷികം,​ വ്യത്യസ്ത പദ്ധതിയുമായി ഒഡിഷ സര്‍ക്കാര്‍

കൊറോണ: 14 ദിവസം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് 15000 രൂപ പാരിതോഷികം,​ വ്യത്യസ്ത പദ്ധതിയുമായി ഒഡിഷ സര്‍ക്കാര്‍

ഭുവനേശ്വര്‍: ഇറ്റലിയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളുമായി ഒഡിഷ സര്‍ക്കാര്‍. ഇതിനായി വ്യത്യസ്ത പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തി. വിദേശത്തു നിന്നെത്തി വീട്ടില്‍ ...

Page 1 of 2 1 2

Latest News