വളരെ കുറഞ്ഞ ചിലവില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ലോക വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു. ഈ സ്മാര്‍ട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത എന്നത് ഈ ഫോണുകള്‍ 5 ജി സപ്പോര്‍ട്ടില്‍ പുറത്തിറങ്ങിയ ,10000 രൂപ റെയിഞ്ചില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന സ്മാര്‍ട്ട് ഫോണുകളാണ് എന്നതാണ്.
പബ്ജിക് പകരം ‘ഫൗജി’യുമായി ഇന്ത്യ എത്തി
6.52 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയുള്ള ഈ സ്മാർട്ട്ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 720 പ്രോസസറാണ് പ്രവർത്തിക്കുന്നത്. ചൈനയിൽ പ്രീ-ഓർഡറുകൾക്കായി ഹാൻഡ്സെറ്റ് തയ്യാറാണ്. സെപ്റ്റംബർ 9 ന് ഇത് വിൽപ്പനയ്ക്കെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക