കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ തൂങ്ങി മരിച്ചു. പത്തനംതിട്ട സ്വദേശിയായ കലഞ്ഞൂര്‍ സ്വദേശി നിഷാന്താണ് തൂങ്ങി മരിച്ചത്. 41 വയസായിരുന്നു. റാന്നി പെരുമ്പുഴയിലെ കോവിഡ് കേന്ദ്രത്തിലാണ് ഇയാള്‍ തൂങ്ങി മരിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക