മുംബയ്: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ രാവണനായി ചിത്രീകരിക്കുന്ന ചിത്രം പങ്കുവച്ച് ബോളിവുഡ് താരം കങ്കണ രണാവത്. ഏറ്റവും അടുത്ത സുഹൃത്ത് വിവേക് അഗ്നിഹോത്രി അയച്ചു തന്ന ഈ ചിത്രം എന്നെ വികാരഭരിതയാക്കി എന്ന കുറിപ്പോടെയാണ് കങ്കണ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
അഞ്ചലിൽ പെൺസുഹൃത്തിന്റെ വീട്ടിൽ അർദ്ധ നഗ്നമായി യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് പോലീസ്
പരിക്കേറ്റ് രക്തമൊലിപ്പിച്ചുനില്‍ക്കുന്ന കങ്കണയുടെ കൈകളിലേക്ക് ശിവജി മഹാരാജ് വാള് കൈമാറുന്നതാണ് ചിത്രത്തിലുളളത്. ഇവര്‍ക്ക് പിറകിലായി പത്തുതലകളുളള ഉദ്ധവ് താക്കറെയെയും കാണാം. ചിത്രത്തിനൊപ്പം മറാത്തിയില്‍ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക