Monday, March 27, 2023

NATIONAL

Home NATIONAL

ഇന്ത്യയിൽ 1890 പുതിയ കോവിഡ് കേസുകൾ; പ്രതിദിന കോവിഡ് നിരക്ക് 1.56 ശതമാനം

ന്യൂഡൽഹി: ഇന്ത്യയിൽ 1890 കോവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 149 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന രോഗ നിരക്കാണിത്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം 9,433 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ...

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയും ഭീരുവുമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയും ഭീരുവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഹങ്കാരിയായ രാജാവിന് ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്ന് പ്രിയങ്ക മുന്നറിയിപ്പ് നൽകി. രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന്...

എംബസിക്ക് മുന്നിലെ ഖലിസ്ഥാൻ പ്രതിഷേധം; കാനഡ ഹൈക്കമ്മിഷണറെ വിളിച്ച് പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂഡൽ‌ഹി: കനേഡിയൻ എംബസിക്ക് മുന്നിൽ നടന്ന ഖലിസ്ഥാൻ പ്രതിഷേധത്തിൽ വിദേശകാര്യ മന്ത്രാലയം കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി. കാനഡയിലെ നയതന്ത്ര സ്ഥാപനങ്ങൾക്ക് പുറത്തുള്ള സുരക്ഷാ ക്രമീകരണങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. നയതന്ത്ര...

ട്വിറ്റർ ബയോ ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്നാക്കി രാഹുൽ ഗാന്ധി

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി. തന്‍റെ ട്വിറ്റർ ബയോയിൽ രാഹുൽ ഇപ്പോൾ ലോക്സഭാ എംപി എന്നത് മാറ്റി ‘അയോഗ്യനാക്കപ്പെട്ട...

രാഹുൽ ഗാന്ധിയുടെ അയോഗ്യത; കോൺഗ്രസ് സത്യാഗ്രഹത്തിന് അനുമതി നിഷേധിച്ച് പൊലീസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് മഹാത്മാഗാന്ധിയുടെ സമാധിയായ രാജ്ഘട്ടിൽ കോൺഗ്രസ് നടത്താനിരുന്ന സത്യാഗ്രഹത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ്. ക്രമസമാധാന പ്രശ്നം ഉന്നയിച്ച് രാവിലെ 10 മണിക്ക് സത്യാഗ്രഹം...

ജനങ്ങൾ ആഗ്രഹിക്കുന്നത് താമര വിരിയുന്നത് കാണാൻ: രാഷ്ട്രീയ റാലികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ റാലികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ശവകുടീരം കുഴിക്കുക എന്നതാണ് കോൺഗ്രസിന്‍റെ ആഗ്രഹമെങ്കിൽ ജനങ്ങളുടെ സ്വപ്നം മോദിയുടെ താമര വിരിയുന്നത് കാണുക എന്നതാണെന്ന്...

കർണാടകയിൽ പ്രധാനമന്ത്രിയുടെ റാലിക്കിടെ വീണ്ടും സുരക്ഷാ വീഴ്ച; ബാരിക്കേഡ് മറികടന്ന് യുവാവ്

ബെംഗളൂരു: കർണാടകയിലെ ദേവനഗരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷാ വീഴ്ച. മോദിയുടെ റോഡ് ഷോയ്ക്കിടെ റോഡരികിൽ നിന്നിരുന്ന ഒരു യുവാവ് ബാരിക്കേഡ് മറികടന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. പൊലീസും...

അനുകൂല വിധിയുണ്ടായിട്ടും ലോക്സഭാ അം​ഗത്വം പുനസ്ഥാപിച്ചില്ല; ലക്ഷദ്വീപ് എംപി സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: അനുകൂല വിധിയുണ്ടായിട്ടും ലോക്സഭാ അം​ഗത്വം പുനസ്ഥാപിക്കാത്തതിനെതിരെ ലക്ഷ്വദ്വീപ് എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിലേക്ക്. കഴിഞ്ഞ രണ്ട് മാസമായി ലോക്സഭാ സെക്രട്ടേറിയറ്റ് നടപടികൾ മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ഫൈസൽ ആരോപിച്ചു. കോടതിയലക്ഷ്യ ഹർജി...

ജോലിക്കു പകരം ഭൂമി: തേജസ്വി യാദവിനെയും സഹോദരി മിസ ഭാരതിയെയും ചോദ്യം ചെയ്തു

പട്ന: ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ‍ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സഹോദരി മിസ ഭാരതിയെയും ചോദ്യം ചെയ്തു. തേജസ്വി യാദവിനെ സിബിഐയും, സഹോദരി മിസ ഭാരതിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് ചോദ്യം...

ലോക സീനിയർ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പ്; നിതു ഗൻഖാസിന് സ്വർണം

ന്യൂഡൽഹി: ലോക സീനിയർ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യയുടെ നിതു ഗൻഖാസ്. ഏഷ്യൻ ചാംപ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് മംഗോളിയയുടെ ലുട്സിക്കാൻ അൽറ്റെൻസെഗിനെയാണ് 48 കിലോ വിഭാഗത്തിൽ നിതു തോൽപിച്ചത്....
error: Content is protected !!