ദില്ലി: ഗൂഗിളിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ പേരിൽ പേ ടിഎം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ പുനഃസ്ഥാപിച്ചതായി പേടിഎം അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാൻ യു പി സർക്കാർ
ഓണ്‍ലൈന്‍ ചൂതാട്ടത്തിന് ഉതകുന്ന ആപ്പുകളെയും അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ആപ്പുകളെയും ഞങ്ങള്‍ പിന്തുണയ്ക്കില്ലെന്ന ഗൂഗിളിന്റെ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നാണ് ടെക് ക്രഞ്ച് കമ്പനിയും പറഞ്ഞിരുന്നു.
ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി പ്രോഡക്ട് വൈസ് പ്രസിഡന്റ് സൂസണ്‍ ഫ്രൈ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി സംബന്ധിച്ച പുതിയ വിശദമായ ബ്ലോഗ് പോസ്റ്റ് ഇട്ട് മണിക്കൂറുകള്‍ക്കുള്ളിൽ പേടിഎമ്മിനെതിരായ ഗൂഗിളിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക