തൊടുപുഴയില്‍ അവിവാഹിതയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞ് മരിച്ചു. വീട്ടില്‍ ജനിച്ച കുട്ടിയെ ഉടനെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ കാളിയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണം സംഭവിച്ച് വ്യക്തത കിട്ടുകയുള്ളുവെന്നും അതിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക