ചൈന ഏകപക്ഷീയമായി തീരുമാനിക്കുന്ന നിയന്ത്രണരേഖ അംഗീകരിക്കില്ലെന്ന് ഇന്ത്യ. ഇന്ത്യയും ചൈനയും തമ്മില്‍ വീണ്ടും വാക്പോരുണ്ടായതിനു ശേഷമാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കി എത്തിയത്. ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖ ഏകപക്ഷീയമായി തീരുമാനിക്കുന്നത് അംഗീകരിക്കാനാവില്ല.
മാസ്ക്കിനുള്ളില് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന് പിടിയിൽ
1959 ലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയാണ് അന്തിമമെന്ന ചൈനീസ് വാദം ഇന്ത്യ തള്ളുകയും ചെയ്തു. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ മറികടക്കില്ല. ഈ രേഖ ഇരു രാജ്യങ്ങളും ഒന്നിച്ച് തീരുമാനിക്കണമെന്നാണ് നിലപാടെന്ന് ഇന്ത്യ വ്യക്തമാക്കി. അനാവശ്യ അവകാശവാദം ഉപേക്ഷിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.
മാസ്കിലൊളിപ്പിച്ച് സ്വർണ്ണം കടത്തിയ ഒരാള്‍ കരിപ്പൂരിൽ പിടിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക