സസ്പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് സര്‍ക്കാര്‍ അവധി നല്കി. ജൂലൈ ഏഴ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അവധി.
ഒരു വര്‍ഷത്തേക്കാണ് അവധി നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനാണ് അവധി നല്‍കിയിരിക്കുന്നത്. എന്‍ഐഎ ഇദ്ദേഹത്തെ 3 വട്ടം ചോദ്യംചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക