നാല് പുതിയ കളര്‍ ഓപ്ഷനുകളില്‍ ഉറൂസ് ഗ്രാഫൈറ്റ് കാപ്സ്യൂള്‍ എഡിഷന് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ലംബോര്‍ഗിനി. അരാന്‍സിയോ ലിയോണിസ് (ഓറഞ്ച്), അരാന്‍സിയോ ഡ്രൈപ്പ് (ഓറഞ്ചിന്റെ തിളക്കമുള്ള ഷെയിഡ്), ഗിയല്ലോ ടോറസ് (യെല്ലോ), വെര്‍ഡെ സ്കാന്‍ഡല്‍ (ഗ്രീന്‍) എന്നിങ്ങനെ ലഭ്യമായ നാല് നിറങ്ങളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് അവർക്കു ആവശ്യമായത് തിരഞ്ഞെടുക്കാം.
മാത്രമല്ല 4 , നീറോ നോക്റ്റിസ് , ബിയാന്‍കോ മോണോസെറസ് , ഗ്രിജിയോ നിംബസ്, ഗ്രിജിയോ കെറസ് എണ്ണിയവ ഇതിൽപ്പെടുന്നു . ഫ്രണ്ട് സ്പ്ലിറ്റര്‍, ഡോര്‍ ട്രിം , റിയര്‍ സ്പോയിലര്‍, വീല്‍ റിംസ് എന്നിവയിലാണ് ഈ നിറങ്ങള്‍ ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക