സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ മാധ്യമങ്ങൾക്കെതിരെ കേസെടുക്കാനൊരുങ്ങി സർക്കാർ. ഔദ്യോഗിക ജോലി നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഓഗസ്റ്റ് 25 നായിരുന്നു സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ ഓഫീസില്‍ തീപിടുത്തമുണ്ടായത്.
സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം; സിആർപിസി 144 പ്രകാരമാണ് ഉത്തരവ്
തീപിടുത്തമുണ്ടായതിനെ തുടർന്ന് സംഭവം വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു. സംഭവത്തിൽ നിയമോദേശം തേടിയ ശേഷം നടപടി സ്വീകരിക്കാൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
പുത്തൻ ഫീച്ചറുകളുമായി വിപണി കീഴടക്കാൻ മോട്ടറോള റേസർ 5 ജി എത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക