പ്രണയത്തിലായാലും വിവാഹത്തിലായാലും സ്ത്രീക്ക് പ്രായം കൂടുന്നത് എപ്പോഴും ചുളിഞ്ഞ നെറ്റിയോടെ കാണുന്ന സമൂഹമാണ് നമ്മുടേത്. തന്നെക്കാള്‍ പ്രായം കുറഞ്ഞ പുരുഷനെ വിവാഹം ചെയ്ത ഒരു സ്ത്രീയുടെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
32 കാരനെ വിവാഹം ചെയ്ത ഈ 85കാരിക്ക് ഭർത്താവിന്റെ കൈകളിൽ കിടന്ന് മരിക്കാനാണ് ആഗ്രഹം. കഴിഞ്ഞ 15 വർഷങ്ങളായി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിൽ ശാരീരിക ബന്ധത്തിലേർപ്പെടാൻ എത്തുന്ന ടൂറിസ്റ്റുകൾക്ക് സേവനമൊരുക്കുന്നയാളായ ആൽക്കയാണ് യൂറോപ്പിൽ നിന്നുമുള്ള ഫ്രാൻസ്വാ എന്ന സ്ത്രീയെ വിവാഹം ചെയ്തത്.
ശ്രദ്ധേയമായി ‘തുടരും’; സ്വാസികയുടെ ഷോര്‍ട്ട് ഫിലിം ചർച്ചയാകുന്നു
അൽക്കയ്ക്ക് സമ്മാനമായി 54,000 പൗണ്ട് (51,20,916 രൂപ) ആണ് ഇവർ നൽകിയത്. തിരിച്ച് സന്തോഷവും സെക്സും താൻ നൽകുമെന്ന് ഇയാൾ പറയുന്നു. ലഭിച്ച പണം കൊണ്ട് ഒരു ഏക്കർ സ്ഥലം വാങ്ങി. ഇവിടെയൊരു വീട് നിര്‍മ്മിക്കണം എന്നാണ് ആഗ്രഹം എന്നും അല്‍ക്ക പറയുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക