ഹോം മെക്കാനിക് ഐഎന്‍ഡി വാഹന ബ്രാന്‍ഡ്, മോഡല്‍ എന്നിവ കണക്കിലെടുക്കാതെ 300 ഓളം കാര്‍ റിപ്പയറിംഗും സേവനങ്ങളും ഉപഭോക്താവിന്റെ പടിവാതില്ക്കല് എത്തും. വാഹന സര്‍വീസിനായി ഇന്ത്യന്‍ ഓയില്‍ ഇനി വീട്ടില്‍ എത്തിക്കുന്നതിനായി ഡല്‍ഹി ആസ്ഥാനമായുള്ള ഹോം മെക്കാനിക്കുമായി കമ്പനി പങ്കാളിത്തം പ്രഖ്യാപിച്ചു.
മെക്ക്-മൊബൈല്‍ പ്രോജക്റ്റ് 2020 ഒക്ടോബര്‍ 21 മുതല്‍ തുടങ്ങിയേക്കുമെന്നാണ് സൂചന. വെഹിക്കിള്‍ വാഷിംഗ്, ടയര്‍, ബാറ്ററി ചാര്‍ജിംഗ്, പഞ്ചര്‍, മറ്റ് മൂല്യവര്‍ദ്ധിത സേവനങ്ങള്‍ എന്നിവ പോലുള്ള ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. വാഹനം കേടുവരൽ, ക്ലച്ച് അല്ലെങ്കില്‍ ബ്രേക്ക് പ്രവർത്തനത്തിലെ പ്രശ്നങ്ങള്‍, എഞ്ചിന് പ്രശ്നങ്ങള്‍ എന്നിവ പോലുള്ള പ്രധാന പ്രശ്നങ്ങളെല്ലാം ഈ സേവനം വഴി ലഭ്യമാകും.
മലയാളത്തിലെ അതുല്യ നടൻ പ്രേംനസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു;നിർമാണോദ്ഘാടനം നാളെ
പ്രതികരിക്കാൻ ഇവിടെ എഴുതുക