എല്‍.ജി ‘വിങ്ങ്’ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇരട്ട സ്ക്രീനും അതിലെന്ന് 90 ഡിഗ്രി കറങ്ങുകയും ചെയ്യുനുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. 128 ജി.ബി സ്റ്റോറേജുള്ള വിങ്ങ് രണ്ട് വ്യത്യസ്ത കളറുകളിൽ ലഭ്യമാണ്. 6.80 ഇഞ്ച് ഡിസ്പ്ലെ, 64 മെഗാ പിക്സല്‍ ബാക്ക് കാമറ, 32 മെഗാ പിക്സല്‍ ഫ്രണ്ട് കാമറ, 8 ജി.ബി റാം, 4000 mAh അവ ബാറ്ററി കപ്പാസിറ്റി എന്നിങ്ങനെ പോകുന്നു വിങ്ങിന്റെ സവിശേഷതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക