കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ആയിരത്തിന് മുകളിൽ രോഗികളും അഞ്ച് ജില്ലകളിൽ അഞ്ഞൂറിന് മുകളിൽ രോഗബാധിതരുമാണ് ഉള്ളത്.
ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക്:
എറണാകുളം 1250
കോഴിക്കോട് 1149
തൃശൂര്‍ 1018
കൊല്ലം 935
ആലപ്പുഴ 790
തിരുവനന്തപുരം 785
കോട്ടയം 594
മലപ്പുറം 548
കണ്ണൂര്‍ 506
പാലക്കാട് 449
പത്തനംതിട്ട 260
കാസര്‍ഗോഡ് 203
വയനാട് 188
ഇടുക്കി 115
എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക