കണ്ണൂർ :കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരുംഭാഗം, കൊവ്വപ്പുറം, കൊവ്വപ്പുറം ചര്‍ച്ച്, ഐഡിയ കൊടിത്തായല്‍, ഹനുമാരമ്പലം, തലായി, കൊയപ്പാറ, അങ്ങാടി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ അഞ്ച് വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വെദ്യുതി മുടങ്ങും.
കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഒമാന്‍ കോംപ്ലക്സ്, പപ്പന്‍പീടിക, ഉക്കണ്ടന്‍പീടിക എന്നീ ഭാഗങ്ങളില്‍ നവംബര്‍ അഞ്ച് വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വെദ്യുതി മുടങ്ങും.
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളി ഹാജി, ഉളിയം, കോ-ആക്സില്‍, നാരങ്ങാതോട് എന്നീ ഭാഗങ്ങളില്‍ നവംബര്‍ അഞ്ച് വ്യാഴാഴ്ച രാവിലെ രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുഞ്ഞിമൊയ്തീന്‍ പീടിക, പാവന്നൂര്‍മൊട്ട, ലളിത ഓയില്‍മില്‍, ഒമ്പതാം മൈല്‍, പാവന്നൂര്‍ മൊട്ട വള്ളുവ കോളനി, പാവന്നൂര്‍ ബാലവാടി, പാവന്നൂര്‍ സ്കൂള്‍, പാവന്നൂര്‍ കടവ്, മൂടന്‍കുന്ന്, ഐ ടി എം കോളനി എന്നീ ഭാഗങ്ങളില്‍ നവംബര്‍ അഞ്ച് വ്യാഴാഴ്ച രാവിലെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക