ആംസ്റ്റര്‍ഡാം : നെതര്‍ലാന്‍ഡ്സിലെ റോട്ടര്‍ഡാമില്‍ പത്ത് മീറ്റര്‍ ഉയരത്തിലുള്ള ട്രാക്കില്‍ നിന്ന് തെന്നിമാറി ഓടിയ ട്രാം രക്ഷപ്പെട്ടത് തലനാരിഴക്ക്.സംഭവ സമയം ട്രാമില്‍ യാത്രക്കാരുണ്ടായിരുന്നില്ല.
തിമിംഗല പ്രതിമയുടെ വാലിലാണ് ട്രാം നിന്നത്. ട്രെയിനിനെ രക്ഷിക്കാന്‍ നിര്‍മിച്ചതല്ല യഥാര്‍ഥത്തില്‍ ഈ പ്രതിമ.
തിമിംഗല വാലിന്റെ രൂപത്തിലുള്ള രണ്ട് പ്രതിമകളാണ് ഇവിടെയുണ്ടായിരുന്നത്. തിമിംഗലത്തിന്റെ വാലില്‍ നില്ക്കുന്ന നിലയിലാണ് ഇപ്പോഴും ട്രാം ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക