കോഴിക്കോട്: ബാലുശേരിയില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു.
മെല്ലിപ്പറന്പില് രതീഷ് (32) ആണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയാണ് ഇയാള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക