കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി. കേരളത്തിൽ നിന്നുള്ള കർഷക സംഘടനയായ കർഷക ശബ്ദമാണ് ഹർജി നൽകിയിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.
ചപ്പാത്തിക്കൊപ്പം വിളമ്പാം ഇനി ചൂടോടെ വറുത്തരച്ച ചിക്കൻ കറി
കേരള സർക്കാർ ഏർപ്പെടുത്തിയ ഉമ്മൻ വി ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നും ഇക്കാര്യം സംസ്ഥാന സ൪ക്കാറിനോട് ആവശ്യപ്പെടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പശ്ചിമ ഘട്ടവുമായി ബന്ധപ്പെട്ട ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ഈ മേഖലയിലെ ജനങ്ങളുടെയും കർഷകരുടെയും ജീവിക്കാനുള്ള അവകാശത്തെ വെല്ലുവിളിക്കുന്നതാണെന്നാണ് ഹർജിയിലെ വാദം.
ഗ്യാസ്ട്രബിള്‍ ഒഴിവാക്കാം? അറിയാം എങ്ങനെ എന്ന്!
പ്രതികരിക്കാൻ ഇവിടെ എഴുതുക