നടി മല്ലിക സുകുമാരൻ സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ചുളള വാർത്തകളെ കുറിച്ച് പ്രതികരിച്ച് സംവിധായകന് ശാന്തിവിള ദിനേശ്. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂടൂബ് ചാനലിലൂടെയാണ് അദ്ദേഹം മനസ്സ് തുറന്നത്.
സൗബിന് ഷാഹിര്‍ ചിത്രം ‘ജിന്നി’ന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ
കേരളത്തിലെ ദൈനംദിന രാഷ്ട്രീയത്തെ കുറിച്ച് ചേച്ചിയ്ക്ക് നല്ല പൊതുബോധം ഉണ്ടെന്ന് വിശ്വസിക്കുന്നു അങ്ങനെയുള്ള ചേച്ചി മേയർ സ്ഥാനാർത്ഥിയാകാം എന്ന് കോൺഗ്രസുകാർ പറഞ്ഞാൽ ചാടുമോ എന്ന് എനിക്കറിയില്ല’, ദിനേശ് പറഞ്ഞു.
വാർത്ത ശരിയാണോ എന്ന് അറിയില്ല ചേച്ചി കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുന്നു. ചേച്ചി ഒരു കോൺഗ്രസ് കുടുംബത്തിലെ ആളാണ്. നൂറുവട്ടം ചേച്ചി ആലോചിക്കണം അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക