കണ്ണൂർ :പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുളപ്പുറം, കുളപ്പുറം വായനശാല, കുളപ്പുറം ഈസ്റ്റ്, ആന്റോസ്, ഒറന്നിടത്ത് ചാല്, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നീ ഭാഗങ്ങളില്‍ നവംബര്‍ 20 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുല്ലൂപ്പികടവ്, വള്ളുവന്‍കടവ്, മന്ന, ചെങ്ങിണികണ്ടി, പുല്ലൂപ്പി, കെ പി എ ടൗണ്‍, കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ്, കപ്പാലം, വി പി കോംപ്ലക്സ്, ആര് ഡബ്ല്യു എസ് എസ് കണ്ണാടിപ്പറമ്പ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 20 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഫാഫിസ് സെയ്ദിന് 10 വർഷം ജയിൽ ശിക്ഷ
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാരയില്‍, തായിനേരി ഭാഗങ്ങളില്‍ നവംബര്‍ 20 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
രാമന്തളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരമുട്ടം, പാലക്കോട് സ്കൂള്‍, കുന്നരു ബാങ്ക്, വലിയ കടപ്പുറം എന്നീ ഭാഗങ്ങളില്‍ നവംബര്‍ 20 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കക്കാട് അമ്പാടി, ബദ്ദരിക്കണ്ടം, ഭാരതീയ വിദ്യാഭവന്, നമ്പ്യാര്‍മൊട്ട, സ്പിന്നിംഗ് സ്റ്റോര്‍, അരയാല്‍ത്തറ ധനലക്ഷ്മി മില്‍, തുളിച്ചേരി, കോര്‍ജ്ജാന്‍ സ്കൂള്‍, ലക്ഷ്മണന് കട മുന്‍സിപ്പല്‍ സ്റ്റാഫ് കോര്‍ട്ടേര്‍സ് എന്നീ ഭാഗങ്ങളില്‍ നവംബര്‍ 20 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരട്ടേങ്ങല്‍, പാലോട്ട് വയല്‍, വെണ്ണക്കല്‍ വയല്‍, മാലൂര്‍ സിറ്റി, കരോത്ത് വയല്‍, കുരുമ്പോളി, കരിവെള്ളൂര്‍, എന്നീ ഭാഗങ്ങളില്‍ നവംബര്‍ 20 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കച്ചേരിക്കടവ്, പാണപ്പുഴചാല്‍, പാണപ്പുഴ റേഷന്‍ ഷോപ്പ്, പാണപ്പുഴ ഓള്‍ഡ് പോസ്റ്റ് ഓഫീസ്, പാണപ്പുഴ ക്രഷര്‍, മുടേങ്ങ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 20 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക