പാലക്കാട് : പുതുശ്ശേരിയിൽ കുഴൽപ്പണം കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് വടകരപ്പതി സ്വദേശിയായ മനോജ് പിടിലായത്.
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് പാസ്റ്റർ അറസ്റ്റിൽ
കണക്കിൽപ്പെടാത്ത 77.5 ലക്ഷം രൂപ ഇയാളിൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ബൈക്കിൽ കോയമ്പത്തൂരിൽ നിന്ന് തൃശ്ശൂരിലേക്ക് പണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക