ചൈൽഡ് വെൽഫയർ കമ്മിറ്റി കണ്ണൂർ ജില്ലാചെയർമാൻ ഇ.ഡി.ജോസഫിനെതിരേ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തു. മൊഴി നൽകാനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കേസ്. സി.ഡബ്ല്യു.സി ജില്ലാചെയർമാൻ സ്ഥാനത്തു നിന്നു നീക്കാൻ സർക്കാരിനോട് കമ്മിഷൻ ശുപാർശ ചെയ്യും. ജോസഫിനെതിരെ തലശേരി പൊലീസ് കഴിഞ്ഞ ദിവസം പോക്സോ ചുമത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക