അവസാന പരിഹാരനീക്കവും പരാജയപ്പെട്ടതോടെ കോര്‍പറേറ്റുകള്‍ക്കെതിരെ പ്രത്യക്ഷസമരം അടക്കം വന്‍ പ്രഖ്യാപനങ്ങളുമായി കര്‍ഷക സംഘടനകള്‍.
റിലയന്‍സ് ഉല്പന്നങ്ങള് ബഹിഷ്കരിക്കുമെന്ന് കര്‍ഷകര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സംസ്ഥാന, ജില്ലാകേന്ദ്രങ്ങളില്‍ തിങ്കളാഴ്ച പ്രതിഷേധപ്രകടനം നടത്തും.
‘മണ്‍റോതുരുത്തിലേത് രാഷ്ട്രീയ കൊലപാതകമല്ല’; പോലീസ് റിപ്പോര്‍ട്ട് പുറത്ത്
ഡല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കും. ദേശീയപാതകളിലെ ടോള്‍ പിരിവ് തടയും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താന്‍ ആഹ്വാനം ചെയ്തു.
ബിജെപി ജനപ്രതിനിധികളെ പൂര്‍ണമായി ബഹിഷ്കരിക്കും. കര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടിലുറച്ച് കര്‍ഷകര്‍ സമരം കടുപ്പിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക