കണ്ണൂർ :ഐഎച്ച്ആര്‍ഡിയുടെ വിവിധ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സായാഹ്ന കോഴ്സ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (സായാഹ്ന കോഴ്സ്), ഇലക്ട്രീഷ്യന് ഡൊമസ്റ്റിക് സൊലൂഷന്‍സ്, ഫീല്‍ഡ് ടെക്നീഷ്യന് – അതര്‍ ഹോം അപ്ലയന്‍സസ്, ഡിജിറ്റല്‍ തെര്‍മോ മീറ്റര്‍ നിര്‍മാണം, എല്‍ഇഡി ബള്‍ബ്, സോളാര്‍ ലൈറ്റ് നിര്‍മ്മാണം, ഡിപ്ലോമ ഇന്‍ ഇന്സ്റ്റലേഷന് ആന്റ് റിപ്പയര്‍ ഓഫ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് പ്രൊഡക്ട്സ്, സോളാര്‍ പവര്‍ ഇന്സ്റ്റലേഷന് ഓപ്പറേഷന് ആന്റ് മെയിന്റനന്‍സ്, സര്‍ട്ടിഫൈഡ് മള്‍ട്ടി മീഡിയ ഡവലപ്പര്‍ എന്നിവയാണ് കോഴ്സുകള്‍. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in/mfsekm.ihrd.ac.in/ ihrdrcekm.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 30.
പ്രതികരിക്കാൻ ഇവിടെ എഴുതുക