വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ എം.പി ഓഫീസ് ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്കായി പരസ്യപ്പെടുത്തി. ലക്ഷ്മികാന്ത് ഓജ എന്ന ഐ.ഡിയില്‍ നിന്നും 7,50,00,000 രൂപയ്ക്കാണ് 6500 സ്ക്വയര്‍ ഫീറ്റ് വരുന്ന ഓഫീസ് കെട്ടിടം വില്പനയ്ക്കിട്ടിരിക്കുന്നത്.
OLX पर शरारती तत्वों द्वारा पीएम के संसदीय कार्यालय को बेचने हेतु दिये गये विज्ञापन के सम्बन्ध में #SSP_VNS @amitpathak09 की बाईट @Uppolice @dgpup @adgzonevaranasi @IgRangeVaranasi @AmarUjalaNews @Live_Hindustan @TOIIndiaNews @htTweets pic.twitter.com/oXLwh34oyM
— POLICE COMMISSIONERATE VARANASI (@varanasipolice) December 18, 2020
പോലീസിന് പരാതി ലഭിച്ച ഉടനെ അന്വേഷണം ആരംഭിക്കുകയും ഓഫീസിന്റെ ഫോട്ടോ പകര്‍ത്തിയ ആളെ ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തുവെന്നും വാരണാസി എസ്എസ്പി അമിത് കുമാര്‍ പതക് പറഞ്ഞു. പരസ്യം നീക്കം ചെയ്തതായും അദ്ദേഹം അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക