തിരുവനന്തപുരം : അഭയക്കേസില്‍ സി.ബി.ഐ കോടതിയുടെ വിധി ദൈവനിശ്ചയമാണെന്ന് 28 വര്‍ഷമായി നീതിക്ക് വേണ്ടി പോരാടിയ പൊതുപ്രവര്ത്തകന് ജോമാന്‍ പുത്തന്‍പുരയ്ക്കല്‍. കോടതി വിധി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോടുളള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുന്നു.
സിസ്റ്റര്‍ അഭയക്ക് വൈകിയാണെങ്കിലും നൂറ് ശതമാനം നീതി ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് സഹകരിച്ച എല്ലാവര്ക്കും നന്ദിയെന്നും ്ജോമോന് പുത്തന്‍പുരയ്ക്കല്‍ മാധ്യങ്ങളോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക