ന്യൂഡല്‍ഹി: ഒന്‍പത് കോടി കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 രൂപ അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവാന്‍ ആര്യ രാജേന്ദ്രന്; തിരുവനന്തപുരത്തെ മേയര്‍ക്ക് 21 വയസ്
പണം നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് എത്തിക്കും. 2000 രൂപ ഇന്ന് കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തും. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായി പ്രതിവര്‍ഷം 6,000 രൂപയാണ് മൂന്നു തവണയായി ചെറുകിട കര്‍ഷകര്‍ക്ക് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക