പ്രസന്ന ഏണസ്റ്റ് കൊല്ലം മേയറാകും. നാളെ സിപിഐഎം ജില്ലാ നേതൃയോഗങ്ങള്‍ക്ക് ശേഷമാകും പ്രഖ്യാപനം. സിപിഐഎം ജില്ലാ കമ്മിറ്റി അംഗമാണ് പ്രസന്ന. 2010ലും ഇവർ മേയറായിരുന്നു.
സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോയവരെ കൈപിടിച്ചുയര്‍ത്തിയ സർക്കാരെന്ന് മുഖ്യമന്ത്രി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഐഎമ്മും സിപിഐയും പങ്കിടും. സിപിഐ ഊഴത്തില്‍ സാം.കെ.ഡാനിയലും സിപിഐഎം ഊഴത്തില്‍ എന്‍.എസ്.പ്രസന്നകുമാറും പ്രസിഡന്റുമാരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക