സിപിഐഎം

വിവാദ പരാമർശവുമായി നാസർ ഫൈസി കൂടത്തായി; സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപണം

ഡിവൈഎഫ്ഐയുടെ സർട്ടിഫിക്കറ്റ് വാങ്ങിയാണോ മതം പഠിപ്പിക്കേണ്ടത്; സിപിഐഎമ്മിനെതിരെ വീണ്ടും ആഞ്ഞടിച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി

വീണ്ടും സിപിഐഎമ്മിനെതിരെ ആഞ്ഞടിച്ച സമസ്താ നേതാവ് നാസർ ഫൈസി കൂടത്തായി. ഡിവൈഎഫ്ഐയുടെ സർട്ടിഫിക്കറ്റ് വാങ്ങിയാണോ മതം പഠിപ്പിക്കേണ്ടത് എന്നും പെൺകുട്ടികളെ സംരക്ഷിക്കണമെന്ന് ജാഗ്രത നിർദ്ദേശം നൽകാൻ ഒരുത്തന്റെയും ...

സരോജിനി ബാലാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സരോജിനി ബാലാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമുന്നത നേതാവുമായിരുന്ന സാരോജിനി ബാലാനന്ദന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ...

‘സിപിഐഎമ്മിന് വേണ്ടി കര, നാവിക, വ്യോമ സേനയുടെ തിരച്ചില്‍’; സ്ഥാനാര്‍ത്ഥിത്വം വൈകുന്നതില്‍ പദ്മജയുടെ ട്രോള്‍

‘സിപിഐഎമ്മിന് വേണ്ടി കര, നാവിക, വ്യോമ സേനയുടെ തിരച്ചില്‍’; സ്ഥാനാര്‍ത്ഥിത്വം വൈകുന്നതില്‍ പദ്മജയുടെ ട്രോള്‍

തൃശൂര്‍: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. സിപിഐഎം തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി കര, നാവിക, വ്യോമ സേനകളുടെ ...

പുന്നോൽ ഹരിദാസ് വധക്കേസില്‍ പ്രതിയെ ഒളിവിൽ താമസിപ്പിച്ച രേഷ്മയ്‌ക്ക് ജാമ്യം

രേഷ്മയും കുടുംബവും സിപിഐഎം ക്യാമ്പിലുള്ളവരെന്ന് ബിജെപി

ഹരിദാസൻ വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയ്ക്ക് ബിജെപി ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം. രേഷ്മയും കുടുംബവും സിപിഐഎം ക്യാമ്പിലുള്ളവരാണെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആവർത്തിക്കുന്നത്. ...

കരുമാലൂര്‍ മാഞ്ഞാലി മാട്ടുപുറത്ത് ഗുണ്ടാസംഘത്തെ സഹായിച്ച പ്രവര്‍ത്തകനെ തിരിച്ചെടുത്ത് എസ്എഫ്‌ഐ

കരുമാലൂര്‍ മാഞ്ഞാലി മാട്ടുപുറത്ത് ഗുണ്ടാസംഘത്തെ സഹായിച്ച പ്രവര്‍ത്തകനെ തിരിച്ചെടുത്ത് എസ്എഫ്‌ഐ

ആലങ്ങാട്: കരുമാലൂര്‍ മാഞ്ഞാലി മാട്ടുപുറത്ത് സിപിഐഎം ബ്രാഞ്ച് കമ്മറ്റി അംഗത്തെയും സഹോദരനെയും ആക്രമിക്കാന്‍ ഗുണ്ടാസംഘത്തിന് ഒത്താശ ചെയ്തുകൊടുത്ത എസ്എഫ്‌ഐ പ്രവര്‍ത്തകനെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. അച്ചടക്ക നടപടി ...

ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 17 അംഗ പിബിയില്‍ മൂന്നുപേര്‍ പുതുമുഖങ്ങള്‍

ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 17 അംഗ പിബിയില്‍ മൂന്നുപേര്‍ പുതുമുഖങ്ങള്‍

കണ്ണൂര്‍: സിപിഐഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 17 അംഗ പൊളിറ്റ് ബ്യുറോയില്‍ മൂന്നുപേര്‍ പുതുമുഖങ്ങള്‍ ആണ്. എ വിജയരാഘവന്‍, ഡോ. രാമചന്ദ്ര ഡോം, അശോക് ധാവളെ ...

പൗരത്വ നിയമ ഭേദഗതി; ഡിസംബര്‍ 17ന് നടത്താനിരുന്ന ഹര്‍ത്താലിനെ തളളി സി.പി.എം

സിപിഐഎം തമിഴ്‌നാട് സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം

സിപിഐഎം തമിഴ്‌നാട് സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും. മധുരയിലാണ് സമ്മേളനം നടക്കുന്നത്. അവസാന ദിനമായ ഇന്ന് ഭാരവാഹി തെരഞ്ഞെടുപ്പായിരിക്കും പ്രധാന അജണ്ട. രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ വില ...

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച ലഭിച്ചത് 2655 പത്രികകള്‍

ബംഗാൾ ഉപതെരഞ്ഞെടുപ്പ്; സിപിഐഎം സ്ഥാനാർഥിയായി സൈറ ഷാ ഹലീം

പശ്ചിമബംഗാള്‍ ഉപതെരഞ്ഞടുപ്പ് വരാനിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി സൈറ ഷാ ഹലീമിനെ തീരുമാനിച്ചു. ബോളിവുഡ് താരം നസറുദ്ദീന്‍ ഷായുടെ മരുമകളാണ് സൈറ. സിനിമാസെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര ...

കെ.പി.സി.സി പട്ടിക നാളെ പ്രഖ്യാപിക്കും

സിപിഐഎമ്മിന്റെ വനിതാനയത്തിലെ പൊള്ളത്തരം പുറത്തായി: കെ.സുധാകരന്‍

നിതാ സഖാക്കളോട് പുരുഷ സഖാക്കളുടെ സമീപനം മോശമാണെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയരുമ്പോഴാണ് സ്ത്രീപീഡന ആരോപണത്തില്‍ അച്ചടക്ക നടപടി നേരിട്ടവരെ ഉള്‍പ്പെടുത്തി സംസ്ഥാന സമിതി ...

വാട്ട്‌സ്ആപ്പ് രസകരമായ ഫീച്ചറുകൾ കൊണ്ടുവരുന്നു, ഇപ്പോൾ ചാറ്റിംഗ് കൂടുതൽ രസകരമായിരിക്കും

തലശ്ശേരി നഗരസഭ വാര്‍ഡിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഇട്ട സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പുറത്താക്കി

തലശ്ശേരി: തലശ്ശേരി നഗരസഭ വാര്‍ഡിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഇട്ട സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി പുറത്താക്കി. തലശ്ശേരി നഗരസഭയിലെ 43-ാം ...

തെരഞ്ഞെടുപ്പ് സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്യും

സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം, രാഷ്‌ട്രീയ സംഘടന റിപ്പോര്‍ട്ടിന്റെ കരട് ചര്‍ച്ച ചെയ്യും

സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടിന്റെ കരട് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗങ്ങൾ ചേരുന്നത്. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടിന്റെ കരട് ...

ബംഗാളിൽ കോൺഗ്രസ്സുമായുള്ള എതിർപ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം

സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം, പിബി അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും

സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇതുവരെ ജില്ലയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കുവാൻ സാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് പൊതുവെ സിപിഐഎം. കോട്ടയം ജില്ലാ സമ്മേളനം പിബി അംഗം ...

സിപിഐഎം വിട്ടു സിപിഐലേക്ക് വരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സിപിഐ തീരുമാനം

സിപിഐഎം വിട്ടു സിപിഐലേക്ക് വരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സിപിഐ തീരുമാനം

സിപിഐഎം വിട്ടുവരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനിച്ച് സിപിഐ. സിപിഐ നിര്‍വാഹക സമിതിയുടെ അംഗത്വ പരിശോധന പുരോഗമിക്കുക്കുന്നതിനിടെയാണ് തീരുമാനം. നേരത്തെ ആറുമാസത്തെ കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പിന് ശേഷമായിരുന്നു സിപിഐയില്‍ ...

ബംഗാളിൽ കോൺഗ്രസ്സുമായുള്ള എതിർപ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം

സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം; സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ജില്ലാ കമ്മിറ്റിയിൽ യുവാക്കൾക്ക് പരിഗണന ലഭിച്ചേക്കും. നിലവിലെ സെക്രട്ടറിയായ എം വി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും. ...

ബംഗാളിൽ കോൺഗ്രസ്സുമായുള്ള എതിർപ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം

ബ്രാഞ്ച് സമ്മേളനത്തിനെത്തിയ സിപിഐഎം പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിനെത്തിയ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. കൊട്ടാരക്കര ചെമ്പൻപൊയ്കയിലാണ് സംഭവം. അംഗത്വമില്ലാത്ത രണ്ട് പേർ സമ്മേളനത്തിനെത്തിയതിനെ ചൊല്ലിയായിരുന്നു തർക്കം. സംഘർഷം രൂക്ഷമായതിനെ പിന്നാലെ ഒരു പ്രവർത്തകൻ ...

പൗരത്വ നിയമ ഭേദഗതി; ഡിസംബര്‍ 17ന് നടത്താനിരുന്ന ഹര്‍ത്താലിനെ തളളി സി.പി.എം

‘ട്വന്റി 20 ഇല്ലായിരുന്നെങ്കില്‍ എറണാകുളത്ത് നാണം കെട്ടേനെ’; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റില്‍ വിലയിരുത്തല്‍

തൃപ്പൂണിത്തുറ: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിലെ എം സ്വരാജിന്റെ തോല്‍വി പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പാര്‍ട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും അത്തരമൊരു നേട്ടം എറണാകുളം ജില്ലയില്‍ ഉണ്ടായിട്ടില്ലെന്ന് ...

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്. രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ആരോപണങ്ങളെ  തള്ളിപ്പറഞ്ഞിട്ടും പാര്‍ട്ടിയെ ലക്ഷ്യം വയ്ക്കുന്നതില്‍ ഗൂഡാലോചനയുണ്ടെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. കൂടാതെ ഇതിനെ ഏത് രീതിയില്‍ പ്രതിരോധിക്കണമെന്ന ...

ബംഗാളിൽ കോൺഗ്രസ്സുമായുള്ള എതിർപ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം

‘സ്ത്രീപക്ഷ കേരളം’ പ്രചരണ ബോധവല്‍ക്കരണ പരിപാടിയുമായി സിപിഐഎം, പരിപാടി ഇന്ന് മുതൽ

സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പുതിയ ബോധവൽക്കരണ പരിപാടിയുമായി സിപിഐഎം. സമൂഹത്തിൽ ഇപ്പോൾ ഉയർന്നുവരുന്ന സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സിപിഐഎം നടത്തുന്ന പ്രചരണ ബോധവൽക്കരണ പരിപാടി ഇന്ന് ആരംഭിക്കും. ‘സ്ത്രീപക്ഷ കേരളം’ എന്ന് പേരിട്ടിരിക്കുന്ന ...

ചേര്‍ത്തല ക്യാമ്പിലെ സംഭവം; വിശദീകരണവുമായി ജി.സുധാകരൻ

മന്ത്രി ജി സുധാകരനെതിരായ പരാതി ഒത്തുതീർക്കാൻ സിപിഐഎം

മന്ത്രി ജി സുധാകരനെതിരായ പരാതി ഒത്തുതീർക്കാൻ ആലപ്പുഴ സിപിഐഎമ്മിൽ സംഘടന നീക്കം. പുറക്കാട് വൈകിട്ട് ലോക്കൽ കമ്മിറ്റി യോഗം ജില്ലാ കമ്മിറ്റി ഓഫിസിൽ ചേരും. കാസർ​ഗോഡ് നഗരങ്ങളിൽ ...

കൊന്ന് തീര്‍ക്കുന്ന രാഷ്‌ട്രീയ പ്രവര്‍ത്തനത്തോട് നിങ്ങള്‍ യോജിച്ചോളൂ, എനിക്ക് തല്‍ക്കാലം യോജിപ്പില്ല; കൊല്ലുന്നത് രാഷ്‌ട്രീയ പ്രവര്‍ത്തനമാണെന്ന് വെറുതെ പോലും വിചാരിക്കരുത്, സിപിഐഎം രക്തസാക്ഷിയുടെ മകന്റെ കുറിപ്പ്

കൊന്ന് തീര്‍ക്കുന്ന രാഷ്‌ട്രീയ പ്രവര്‍ത്തനത്തോട് നിങ്ങള്‍ യോജിച്ചോളൂ, എനിക്ക് തല്‍ക്കാലം യോജിപ്പില്ല; കൊല്ലുന്നത് രാഷ്‌ട്രീയ പ്രവര്‍ത്തനമാണെന്ന് വെറുതെ പോലും വിചാരിക്കരുത്, സിപിഐഎം രക്തസാക്ഷിയുടെ മകന്റെ കുറിപ്പ്

കോഴിക്കോട്: കൊലപാതക രാഷ്ട്രീയത്തിനെതിരെ കോഴിക്കോട് മേപ്പയൂരിലെ സിപിഐഎം രക്തസാക്ഷി ഇടത്തില്‍ ഇബ്രാഹിമിന്റെ മകന്‍ ഷെബിന്‍. കണ്ണൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഷെബിന്റെ ഫേസ്ബുക്ക് ...

മാധ്യമ സർവേകൾ ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണ; സർവ്വേകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

മുല്ലപ്പള്ളിയെ തള്ളി രമേശ് ചെന്നിത്തല

മഞ്ചേശ്വരത്ത് സിപിഐഎം പിന്തുണ ആവശ്യപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന് ഒരു മണ്ഡലത്തിലും ആരുമായും നീക്കുപോക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം ഏത് ...

നാദാപുരത്ത് സിപിഐഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്

നാദാപുരത്ത് സിപിഐഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്

നാദാപുരത്ത് സിപിഐഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ച നിലയില്‍. നാദാപുരം സിപിഐഎം ഏരിയ കമ്മിറ്റി അംഗമായ സിഎച്ച് മോഹനന്റെ പുളിക്കൂലിലെ വീട്ട് മുറ്റത്താണ് റീത്ത് കണ്ടത്. രാവിലെ ...

‘അത് മനസിലാക്കാനുള്ള വിവേകമുണ്ടാകണമെങ്കില്‍ ആര്‍എസ്എസുകാരന്‍ പതിനായിരം പ്രാവശ്യം മരിച്ച് ജനിക്കണം’; രക്തസാക്ഷി മണ്ഡപം കാപട്യക്കാര്‍ക്ക് നിരങ്ങാനുള്ളതല്ലെന്ന് സിപിഐഎം

‘അത് മനസിലാക്കാനുള്ള വിവേകമുണ്ടാകണമെങ്കില്‍ ആര്‍എസ്എസുകാരന്‍ പതിനായിരം പ്രാവശ്യം മരിച്ച് ജനിക്കണം’; രക്തസാക്ഷി മണ്ഡപം കാപട്യക്കാര്‍ക്ക് നിരങ്ങാനുള്ളതല്ലെന്ന് സിപിഐഎം

ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി പുന്നപ്ര വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയതില്‍ കടുത്ത പ്രതിഷേധവുമായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. രക്തസാക്ഷികളെ അവഹേളിച്ച സന്ദീപിന്റെ നീക്കം ...

‘ഇന്നത്തെ സഖാവ് നാളത്തെ സംഘി, സിപിഐഎം സ്വന്തം പാളയത്തിലെ അവസ്ഥ തിരിച്ചറിയണം.’; വര്‍ഗ്ഗീയത ഇളക്കിവിടാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍

‘ഇന്നത്തെ സഖാവ് നാളത്തെ സംഘി, സിപിഐഎം സ്വന്തം പാളയത്തിലെ അവസ്ഥ തിരിച്ചറിയണം.’; വര്‍ഗ്ഗീയത ഇളക്കിവിടാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍

പത്തനംതിട്ട: ഇന്നത്തെ സഖാവ് നാളത്തെ സംഘി എന്ന പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്‍. ഈ വസ്തുത തിരിച്ചറിയാത്ത സിപിഐഎമ്മുകാരാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയാണെന്ന ...

‘ലക്ഷങ്ങള്‍ കിട്ടിയാല്‍ ഓളേം മക്കളേം ബിക്കൂലേ, ഓര്‍ത്തു കളിച്ചോ തെമ്മാടി’ കുറ്റ്യാടിയില്‍ പി മോഹനനെതിരെ സിപിഐഎം പ്രവര്‍ത്തകരുടെ മുദ്രാവാക്യംവിളി

ഞാന്‍ വിളിച്ച മുദ്രാവാക്യം തെറ്റായി പോയി, മാപ്പ് ; പി മോഹനനെതിരെ മുദ്രാവാക്യം വിളിച്ച സിപിഐഎം പ്രവര്‍ത്തകന്‍ മാപ്പ് പറഞ്ഞു

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും ഭാര്യ കെകെ ലതികയ്ക്കുമെതിരെ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ഖേദം പ്രകടിപ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകനായ ഗിരീഷാണ് ...

തെരഞ്ഞെടുപ്പ് സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്യും

തെരഞ്ഞെടുപ്പ് സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്യും

ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയറ്റ് സിപിഐഎം ജില്ലാ ഘടകങ്ങള്‍ തയാറാക്കി നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ചെയ്യും. നാളെ നടക്കുന്ന സംസ്ഥാന സമിതിയാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ...

സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്കെതിരെ നടക്കുന്നത് രാഷട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്‍

മത്സരം ജയിക്കാൻ, ജയിക്കുന്നത് ഭരിക്കാൻ.., തെരഞ്ഞെടുപ്പിലുണ്ടാകാൻ പോകുന്നത് ഇതുവരെ കാണാത്ത വഴിത്തിരിവ് – കുമ്മനം രാജശേഖരൻ

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വഴിത്തിരിവ് കാണാനാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മത്സരിയ്ക്കുന്നത് ജയിക്കാൻ വേണ്ടിയാണെന്നും ജയിക്കുന്നത് ഭരിക്കാൻ വേണ്ടിയാണെന്നും പറഞ്ഞ അദ്ദേഹം ഇത്തവണത്തെ ...

കോഴിക്കോട് നോര്‍ത്തില്‍ സംവിധായകൻ  രഞ്ജിത്ത് ; ഔദ്യോഗിക പ്രഖ്യാപനം ദിവസങ്ങള്‍ക്കുള്ളില്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ സിപിഐഎം സ്ഥാനാർത്ഥിയായി സംവിധായകന്‍ രഞ്ജിത്ത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം ശക്തി കേന്ദ്രമായ കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്ത് തന്നെ മത്സരിക്കും. സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ രഞ്ജിത്തിന്റെ പേര് ഉയര്‍ന്നിരുന്നു. ഇപ്പോഴത് ധാരണയില്‍ ...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

നിയമസഭാ തെരഞ്ഞെടുപ്പിൽ ‘ശബരിമല’ വിഷയമാക്കാൻ പ്രതിപക്ഷം, ചുവടുമാറ്റി സിപിഐഎം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമലയെ പ്രധാന വിഷയമാക്കാൻ പ്രതിപക്ഷം. എന്നാൽ, വിഷയത്തിൽ സുപ്രിംകോടതി വിശാല ബെഞ്ചിൻ്റെ വിധി വന്ന ശേഷം സാമൂഹിക സമവായത്തിന് ശ്രമിക്കുമെന്നും പാർട്ടി നിലപാടോ ...

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം സമയപരിധി നാളെ അവസാനിക്കും

തില്ലങ്കേരി തെരഞ്ഞെടുപ്പ്: എട്ട് നാമനിര്‍ദ്ദേശ പത്രികകളും സ്വീകരിച്ചു

കണ്ണൂർ :സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ച ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലേക്ക് ലഭിച്ച എട്ട്  നാമനിര്‍ദ്ദേശ പത്രികകളും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്വീകരിച്ചു. നേരത്തേ ലഭിച്ച ...

Page 1 of 2 1 2

Latest News